"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


==== വിദ്യാർത്ഥികൾക്ക് ====
==== വിദ്യാർത്ഥികൾക്ക് ====
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ഹൾ 
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും നനഷടപ്പെട്ട അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കും 
 


==== അധ്യാപക‍ർക്ക് ====
==== അധ്യാപക‍ർക്ക് ====
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000995" എന്ന താളിൽനിന്ന് ശേഖരിച്ചത്