"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 174: വരി 174:
'''സ്കൂൾ അധികൃതരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തിലും നേതൃത്വത്തിലും കൈറ്റ് മാസ്റ്റർ  കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച സമയത്ത് ഉള്ള ഒരു മണിക്കൂർ ക്ലാസുകൾ നടത്തപ്പെടുന്നു. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ച സമയങ്ങളിൽ കുട്ടികൾക്കുള്ള വ്യക്തിപരമായ പരിശീലനത്തിനുള്ള സമയം ഐടി ഹാളിൽ ഒരുക്കുന്നുണ്ട്.'''

[[പ്രമാണം:Photo 2023-11-24 11-46-56.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Photo 2023-11-24 11-46-56.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:Photo 2023-11-18 22-02-17.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Photo 2023-11-18 22-02-17.jpg|ലഘുചിത്രം|നടുവിൽ]]

== '''രക്ഷാകർത്തൃ യോഗങ്ങൾ''' ==
== '''രക്ഷാകർത്തൃ യോഗങ്ങൾ''' ==
[[പ്രമാണം:P 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:P 1.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:P 2.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:P 2.jpg|ലഘുചിത്രം|നടുവിൽ]]

== '''സ്മാർട്ട് കെയിൻ''' ==
== '''സ്മാർട്ട് കെയിൻ''' ==
[[പ്രമാണം:Photo 2023-11-28 11-55-26.jpg|ഇടത്ത്‌|ലഘുചിത്രം]]
'''കാഴ്ചപരിമിതർക്കുള്ള വാക്കിംഗ് സ്റ്റിക്ക് കൈറ്റ് കുട്ടികൾ വികസിപ്പിച്ചെടുത്തു. സാമൂഹ്യ പരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത് എന്നത് സ്കൂളിൻെ അഭിമാനം വർദ്ധിപ്പിക്കുന്നു. മികച്ച സ്വീകരണമാണ് കുട്ടികൾക്ക് കിട്ടിയത്. കാഴ്ച ബുദ്ധിമുട്ടുള്ളവർക്ക് നടക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ മാറി കിട്ടുവാൻ സെൻസറിംഗ് ഉപയോഗിച്ചുള്ള ഒരു വാക്കിങ് സ്റ്റിക്ക് ആണ് ഇത് നടക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബീപ്പ് ശബ്ദം കേൾപ്പിക്കുകയും തടസ്സത്തിൽ നിന്ന് മാറി മറ്റു വഴിക്ക് നടക്കുവാൻ ആളുകൾക്ക് സഹായകരമാകുകയും ചെയ്യുന്ന ഒന്നാണ് ഈ സെൻസറിങ് വാക്കിംഗ് സ്റ്റിക്ക്.'''  

'''നടക്കാവ് വച്ച് നടന്ന പരിപാടിയിൽ ഇതിനുള്ള അവതരണത്തിനുള്ള വേദി ലഭിച്ചു.'''
'''നടക്കാവ് വച്ച് നടന്ന പരിപാടിയിൽ ഇതിനുള്ള അവതരണത്തിനുള്ള വേദി ലഭിച്ചു.'''[[പ്രമാണം:Photo 2023-11-28 11-54-24.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:Photo 2023-11-28 11-54-24.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== വർക്ക് ഡയറി ==
== വർക്ക് ഡയറി ==
[[പ്രമാണം:Photo 2023-11-24 10-58-30.jpg|ഇടത്ത്‌|ലഘുചിത്രം]]
'''കുട്ടികൾക്ക് വേണ്ടിയുള്ള ഡയറി ഈ വർഷം എല്ലാവർക്കും നൽകി. പഠന മികവിന് ഡയറി തീർച്ചയായും വളരെ സഹായകരമായി തീരുന്നു.എല്ലാ ദിവസങ്ങളിലും പഠിക്കുന്ന പാഠങ്ങൾ എഴുതാനും മനസ്സിലായവ ടിക് ചെയ്യാനുമായിട്ട് ഈ ഡയറി ഉപയോഗിക്കുന്നു.'''[[പ്രമാണം:Photo 2023-11-24 10-58-30.jpg|ലഘുചിത്രം|നടുവിൽ]]
'''കുട്ടികൾക്ക് വേണ്ടിയുള്ള ഡയറി ഈ വർഷം എല്ലാവർക്കും നൽകി. പഠന മികവിന് ഡയറി തീർച്ചയായും വളരെ സഹായകരമായി തീരുന്നു.എല്ലാ ദിവസങ്ങളിലും പഠിക്കുന്ന പാഠങ്ങൾ എഴുതാനും മനസ്സിലായവ ടിക് ചെയ്യാനുമായിട്ട് ഈ ഡയറി ഉപയോഗിക്കുന്നു.'''
 
== '''ക്യാമറ ഫെസ്റ്റ്''' ==
== '''ക്യാമറ ഫെസ്റ്റ്''' ==
[[പ്രമാണം:Cam 3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Cam 6.jpg|ഇടത്ത്‌|ലഘുചിത്രം]]
'''സ്കൂളിലെ മറ്റ് ക്ലബ്ബുകളിലെ കുട്ടികൾക്കായി ക്യാമറ ഫെസ്റ്റ് നടത്തി. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു. അധ്യാപകർക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.'''
'''സ്കൂളിലെ മറ്റ് ക്ലബ്ബുകളിലെ കുട്ടികൾക്കായി ക്യാമറ ഫെസ്റ്റ് നടത്തി. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു. അധ്യാപകർക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.'''

'''സ്കൂളിലെ കുട്ടികളെ ഒന്നിച്ച് ഗ്രൗണ്ടിൽ വിളിച്ച് ക്ലാസുകൾ വളരെ ആകർഷണീയമായി മനസ്സിലാകുന്ന വിധത്തിൽ നടത്തപ്പെട്ടു. കുട്ടികൾ തന്നെയാണ് ഇതിൽ നേതൃത്വം നൽകിയത്... ക്ലാസുകൾ എടുത്തത്... പരിശീലനം നൽകിയത്.'''

[[പ്രമാണം:Cam 3.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:Cam 6.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:Cam 8.jpg|ചട്ടരഹിതം|നടുവിൽ]]
 
[[പ്രമാണം:Cam 8.jpg|ഇടത്ത്‌|ചട്ടരഹിതം]]
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999239" എന്ന താളിൽനിന്ന് ശേഖരിച്ചത്