"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 281: വരി 281:

ജനുവരി മുതൽ ക്ലിറ്റിൽ കൈറ്റ്സ്  ക്ലാസ്സുകൾ ക്ലാസ്സ് മുറികളിലായി

==='''സ്കൂൾ തല ഉദ്ഘാടനം'''===
=='''സ്കൂൾ തല ഉദ്ഘാടനം'''==
20-23 ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം ജനുവരി 5 2022 ന് നടന്നു.സിദ്ധാർത്ഥ്, ആഷിഷ് എന്നിവർ ലീഡർ മാതയി തിരഞ്ഞെടുക്കപ്പെട്ടു. ലീഡേഴ്സിന്റെ പ്രവർത്തനങ്ങൾ ബാച്ചിനെ നന്നായി തന്നെ മുന്നോട്ടു നയിക്കുന്നുണ്ട്.  ലിറ്റിൽ കൈറ്റ്സ്    പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കൈറ്റ് മിസ്ട്രസ്സുകാർക്കു നൽകി.

===സ്ക്കൂൾ തല ക്യാമ്പ്===
===സ്ക്കൂൾ തല ക്യാമ്പ്===
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്.  ലിറ്റിൽ  കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ,  പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ്  ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക്  യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998854" എന്ന താളിൽനിന്ന് ശേഖരിച്ചത്