"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 476: വരി 476:
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച്  ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല  നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

===മലയാളം ടൈപ്പിങ് പരിശീലനം===
===മലയാളം ടൈപ്പിങ് പരിശീലനം===
മലയാളം കമ്പ്യൂട്ടിങ് പഠനം പരിശീലിക്കുന്നതിന തിരക്കിലാണ് 22, 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകാർ. ഓരോ ക്ലാസ്സിലെയും സൃഷ്ടികൾ കുട്ടികൾ ശേഖരിക്കുന്നുണ്ട്.  ടൈപ്പ് ചെയ്ത് സേവുചെയ്യുന്നു.
മലയാളം കമ്പ്യൂട്ടിംഗിന്റെ മഹത്വം ഓരോ കുട്ടികളും അറിയുന്നുണ്ട് അവർ മലയാളം ടൈപ്പിംഗ് പരിശീലിക്കുന്നു ഡിജിറ്റൽ മാഗസിൻ രൂപഘടന അറിയുന്നുണ്ട് ഓരോ ക്ലാസ് മുറികളിൽ നിന്നും സ്വീകരിക്കുന്ന സർഗാത്മകമായ സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടൈപ്പ് ചെയ്ത് അവയെ മാഗസിൻ രൂപത്തിൽ അവരുടെ മികവിനാൽ തന്നെ തയ്യാറാക്കപ്പെടുന്നു

ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ  നിർമ്മാണത്തിന്റെ തിരക്കിലാണവർ.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]][[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]]
==2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ==

[[പ്രമാണം:44046-20,23.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2020 -23'''</center>|thumb|300px]][[പ്രമാണം:44046-lk21.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2019 -22'''</center>|thumb|300px]]കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി.  2022 നവംബർ 27ാം തീയതി  നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം  ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998837" എന്ന താളിൽനിന്ന് ശേഖരിച്ചത്