"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
'''<big>ലിറ്റിൽ കൈറ്റ്സ്@ M.I.H.S POOMKAVU</big>''' <br/>
{{Infobox littlekites
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി.  
|സ്കൂൾ കോഡ്=35052
2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു.
|അധ്യയനവർഷം=2018
LK/2018/35052 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.
|യൂണിറ്റ് നമ്പർ=LK/2018/35052
<br>
|അംഗങ്ങളുടെ എണ്ണം=40
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ|കൂടുതൽ വായിക്കുക]]
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=ആലപ്പുഴ
|ലീഡർ=യൂസഫ് റിജോ എ ഡി
|ഡെപ്യൂട്ടി ലീഡർ=അമ്മു വിജി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിൻസി ജോർജ്ജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സുമിമോൾ കെ എക്സ്
|ചിത്രം=
|ഗ്രേഡ്
}}
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു . ഭാഷാ കമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകരെ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. LK/2018/35052 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.
 
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:35052]]
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998148" എന്ന താളിൽനിന്ന് ശേഖരിച്ചത്