"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്കൂൾ ഡിസ്‌സിപ്ലിൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജൂലൈയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ജി. വി. എച്. എസ്. എസ്.  കല്ലറയിൽ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സ്കൗട്ട് ആൻഡ്  ഗൈഡ്സിന്റെ സർവീസ് എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു.

പൂന്തോട്ടം പരിപാലനം, ചെടികൾക്ക് വെള്ളമൊഴിക്കൽ, ചെടികൾക്കിടയിൽ വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ കൃത്യമായി ചെയ്തുവരുന്നു. ശാസ്ത്രോത്സവം, യുവജനോത്സവം, എന്നിവയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ ഡ്യൂട്ടി നിർവഹിച്ചു വരുന്നു.                                                 
ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989698" എന്ന താളിൽനിന്ന് ശേഖരിച്ചത്