"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:15, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2023→പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉള്ള ആയോധനകലയിൽ പരിശീലനം
(edit) റ്റാഗ്: Manual revert |
|||
വരി 274: | വരി 274: | ||
</gallery> | </gallery> | ||
== പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉള്ള ആയോധനകലയിൽ പരിശീലനം == | == പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉള്ള ആയോധനകലയിൽ പരിശീലനം == | ||
സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും സ്വരക്ഷയ്ക്കായി പരിശീലനം നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 11മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ സാർ പരിശീലനം ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലക കാതറിൻ ജോർജ് ആയിരുന്നു. 12 മണിക്കൂർ ക്ലാസുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂരിന്റെ കീഴിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ ക്ലാസ് പതിനൊന്നര മുതൽ 12. 30 വരെ വരെ ആയിരുന്നു സ്കൂളിലെ 75 പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. | സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും സ്വരക്ഷയ്ക്കായി പരിശീലനം നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 11മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ സാർ പരിശീലനം ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലക കാതറിൻ ജോർജ് ആയിരുന്നു. 12 മണിക്കൂർ ക്ലാസുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂരിന്റെ കീഴിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ ക്ലാസ് പതിനൊന്നര മുതൽ 12. 30 വരെ വരെ ആയിരുന്നു. സ്കൂളിലെ 75 പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. |