"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:02, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 9: | വരി 9: | ||
==യു.എസ്.എസ് എക്സാം== | ==യു.എസ്.എസ് എക്സാം== | ||
യു.എസ്.എസ്.പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ ഈ അധ്യയന വർഷം സ്കോളർഷിപ്പിന് അർഹത നേടി. | യു.എസ്.എസ്.പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ ഈ അധ്യയന വർഷം സ്കോളർഷിപ്പിന് അർഹത നേടി. | ||
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019'''== | |||
'''''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം''''' | |||
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. | |||
വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. | |||
[[പ്രമാണം:41068 lkഅവാർഡ് 2019.jpg|ലഘുചിത്രം|left|ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു]] | |||
==സ്കൂൾവിക്കി പുരസ്കാരം 2021-22== | ==സ്കൂൾവിക്കി പുരസ്കാരം 2021-22== | ||
[[പ്രമാണം:41068 School wiki award 2022.jpg|ലഘുചിത്രം|left|സ്കൂൾ വിക്കി പുരസ്കാരം 2021-22 ജില്ലാതലം മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി ശ്രീ വി.ശിവൻകുട്ടി നിന്ന് ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:41068 School wiki award 2022.jpg|ലഘുചിത്രം|left|സ്കൂൾ വിക്കി പുരസ്കാരം 2021-22 ജില്ലാതലം മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി ശ്രീ വി.ശിവൻകുട്ടി നിന്ന് ഏറ്റുവാങ്ങുന്നു]] | ||