"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച്ച് എം യു പി മുഹമ്മദലി സർ ജൂലൈ 11 നു നിർവഹിച്ചു. 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്റർ അൻവർ സാദത്ത് കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|അധ്യയനവർഷം=
975

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988132" എന്ന താളിൽനിന്ന് ശേഖരിച്ചത്