"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ  നെല്ലിമൂട് എന്ന  പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  

=ചരിത്രം=
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം|ചരിത്രം]]=
<p style="text-align:justify"> അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു.  

1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു.  

വരി 74: വരി 74:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</p>

=മാനേജ്മെന്റ്=
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/മാനേജ്മെന്റ്|മാനേജ്മെന്റ്]]=
{|
{|
|-
|-
|[[പ്രമാണം:Management1.jpg|thumb|മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ]]

|}
|}
=എസ്എസ്എൽസി ഫുൾ എ പ്ലസ്=
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/എസ്എസ്എൽസി ഫുൾ എ പ്ലസ്|എസ്എസ്എൽസി ഫുൾ എ പ്ലസ്]]=
{|
{|
|-
|-
വരി 85: വരി 85:
|}
|}

==പാഠ്യേതര പ്രവർത്തനങ്ങൾ==
==[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
<font color="#000">
<font color="#000">
*[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/യുവജനോത്സഭം|'''യുവജനോത്സഭം''']]

വരി 98: വരി 98:
ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്.   2008-2009 5 കുട്ടികൾക്ക് രാജ്യപുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ   എല്ലാ വർഷവും വാർഷിക ക്യാമ്പ് നടത്താറുണ്ട്.  

===  ക്ലബ്ബ് പ്രവർത്തനങ്ങൾ ===
===  ക്ലബ്ബ് പ്രവർത്തനങ്ങൾ ===
*എൻ.സി.സി
*എൻ.സി.സി
*റെഡ് ക്രേസ്
*റെഡ് ക്രേസ്
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987812" എന്ന താളിൽനിന്ന് ശേഖരിച്ചത്