"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 88: വരി 88:


== അക്കാദമിക മാസ്റ്റർ പ്ലാൻ ==
== അക്കാദമിക മാസ്റ്റർ പ്ലാൻ ==
<p align="justify">വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ  'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ്  ഉദ്ഘാടനം നി൪വ്വഹിച്ച  ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം  തുടർന്നുവരുന്നു. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB നവകേരളമിഷന്റെ] ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന  സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി  കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു.[[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''മറ്റുപദ്ധതികൾ'''|'''കൂടുതലറിയാൻ''']] 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.</p>
<p align="justify">വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ  'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ്  ഉദ്ഘാടനം നി൪വ്വഹിച്ച  ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം  തുടർന്നുവരുന്നു. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB നവകേരളമിഷന്റെ] ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന  സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി  കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു.</p>[[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''മറ്റുപദ്ധതികൾ'''|'''കൂടുതലറിയാൻ''']]


==പഠനപരിപോഷണ പദ്ധതികൾ==
==പഠനപരിപോഷണ പദ്ധതികൾ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987572" എന്ന താളിൽനിന്ന് ശേഖരിച്ചത്