"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
[[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]]
[[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]]


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.  
 
2023 ൽ ആർ.എം.എസ്.എ യുടെ ഫണ്ടുപയോഗിച്ച് ജില്ലാപഞ്ചായത്ത് സ്കൂളിന് 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം നിർമിച്ചു നൽകിയതോടെ ക്ലാസുറൂമുകളുടെ പ്രശ്നം ഒട്ടൊക്കെ പരിഹരിക്കപ്പെട്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് മറ്റനേകം ആവശ്യങ്ങൾക്കുമുള്ള മുറികളുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നു. കിഫ്ബിയുടെ നാലു കോടിയുടെ ഹയർസെക്കണ്ടറിക്ക് വേണ്ടിയുള്ള കെട്ടിടം നിലവിൽ വരുന്നതോടെ അത്തരം പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും


=കമ്പ്യൂട്ടർ ലാബുകൾ =
=കമ്പ്യൂട്ടർ ലാബുകൾ =


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി പതിനഞ്ച് വീതം 30 കമ്പ്യൂട്ടറുകളും, ഹയർ സെക്കണ്ടറിക്ക്  ഒരു കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഏതാണ്ട് പത്ത് വർഷം മുമ്പ് നവീകരിക്കപ്പെട്ട ലാബാണ് ഇപ്പോഴുള്ളത്. അതിനാൽ സ്കൂളിന്റെ ഇപ്പോഴത്തെ ആവശ്യത്തിന് മതിയായ രൂപത്തിലുള്ളതല്ല നിലവിലെ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ. കാലപ്പഴക്കം കൊണ്ട് പല കമ്പ്യൂട്ടറുകളും യഥാവിധി വർക്ക് ചെയ്യുന്നില്ല. പുതിയ ഡെസ്ക് ടോപ്പുകളും ലാപ്പുടോപ്പുകളും സ്കൂളിന് ആവശ്യമായി വന്നിട്ടുണ്ട്. നിലവിലെ 3 K.W. യു.പി.എസ് ശരിയായ വിധം പ്രവർത്തിക്കുന്നില്ല.  
[[പ്രമാണം:18017-C-Lab-23-1.jpg |400px|thumb|left|2023ൽ ജില്ലാപഞ്ചായത്ത് നവീകരിച്ച കമ്പ്യൂട്ടർ ലാബ്]]
[[പ്രമാണം:18017-C-Lab-23-2.jpg|400px|thumb|right| കമ്പ്യൂട്ടർ ലാബിൽ കുട്ടികൾ പരിശീലനത്തിൽ]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി 20 വീതം 40 ലാപ് ടോപ്പുകൾ ഉണ്ട്. 2023 ൽ 17 ലക്ഷം രൂപ ചെലവിൽ മലപ്പുറം ജില്ലാപഞ്ചായത്ത് രണ്ട് കമ്പ്യൂട്ടർ ലാബ്  നവീകരിച്ചതോടെ സൗകര്യപൂർണമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് ലഭ്യമായി. ഹയർ സെക്കണ്ടറി സ്കൂളിന്റെ കമ്പ്യൂട്ടർ ലാബും ജില്ലാപഞ്ചായത്തിന് കീഴിൽ നവീകരണം നടന്നുവരുന്നു.     രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഏതാണ്ട് പത്ത് വർഷം മുമ്പ് നവീകരിക്കപ്പെട്ട ലാബാണ് ഇതുവരെ ഉണ്ടായിരുന്നത്. വിദ്യാകിരണം പദ്ധതിയിൽ 15 ലാപ്പ് ടോപ്പുകൾ കൈറ്റിൽനിന്നും ലഭിച്ചതോടെയാണ് ആവശ്യത്തിന് ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് ലഭ്യമായത്.  


= ഓഡിറ്റോറിയം =
= ഓഡിറ്റോറിയം =
[[പ്രമാണം:18017-openaudi2.JPG|500px|thumb|right|ഹൈസ്കൂളിന്റെ ഓപ്പൺ ഓഡിറ്റോറിയം]]
[[പ്രമാണം:18017-openaudi2.JPG|300px|thumb|right|ഹൈസ്കൂളിന്റെ പഴയ ഓപ്പൺ ഓഡിറ്റോറിയം]]
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ചവയാണവ. മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ അവ പര്യാപതമല്ലെങ്കിളും ഈ സൌകര്യം സ്കൂൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.
[[പ്രമാണം:18017-open-aud-23-1.jpg|300px|thumb|left|2023 ൽ നവീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന് മോട്ടിവേഷൻ ക്ലാസ്]]
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് 2013ൽ നവീകരിച്ചതോടെ  മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ ഓഡിറ്റോറിയത്തിന് ആയി. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.


= കളിസ്ഥലം =
= കളിസ്ഥലം =
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987567" എന്ന താളിൽനിന്ന് ശേഖരിച്ചത്