"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 238: വരി 238:

<p align="justify">കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വിപി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠന നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരളം ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം|'''കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]

== സ്കൂൾ കൗൺസിലിംഗ് ==
<p align="justify">കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും ,സാമൂഹികപരമായ ഉന്നമനത്തിനും, അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും, ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്. കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്.</p><nowiki> </nowiki>[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|'''അധിക വിവരങ്ങൾക്ക്''']]

==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987534" എന്ന താളിൽനിന്ന് ശേഖരിച്ചത്