"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
|ഫാത്തിമ  ||  സഹല എം  
|ഫാത്തിമ  ||  സഹല എം  
|}
|}
</div>
 
== '''എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ''' ==
പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987389" എന്ന താളിൽനിന്ന് ശേഖരിച്ചത്