"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:
</gallery>
</gallery>

== സബ് ജില്ലാ മത്സര വിജയികൾ ==
== '''സബ് ജില്ലാ മത്സര വിജയികൾ''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സബ് ജില്ല തല ശാസ്ത്ര മേളകളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും സ്തുത്യർഹമായ വിജയം കരസ്ഥമാക്കുകയും ചെയ്തു .സാമൂഹ്യശാസ്ത്ര മേളയുമായു ബന്ധപ്പെട്ടു നടത്തിയ പത്രവായന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഹരികൃഷ്ണ .എസ് ഒന്നാം സ്ഥാനം നേടി.ഗണിത ശാസ്ത്രമേളയിലെ ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് .എസ് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിനന്ദ് .എ,എസ് വർക്കിംഗ് മോഡലിൽ എ ഗ്രേഡ്  നേടുകയുണ്ടായി .മാത്‍സ് മാഗസിൻ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .പ്രവൃത്തി പരിചയ മേളയിൽ കയർ ഡോർ മാറ്റ് -ആർച്ച .ബി ,എംബ്രോയിഡറി -മീര.എസ് ,മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി .

[[പ്രമാണം:42050 sub district 1.jpg|ലഘുചിത്രം|പത്രവായന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ  ഹരികൃഷ്ണ (10A )]]
[[പ്രമാണം:42050 sub district 1.jpg|ലഘുചിത്രം|പത്രവായന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ  ഹരികൃഷ്ണ (10A )]]'''ഗണിതശാസ്ത്ര മേള'''
 
'''ജോമെട്രിക്കൽ ചാർട്ട് -ആദർശ് .എസ് -എ ഗ്രേഡ് -ഒന്നാം സ്ഥാനം'''
 
വർക്കിംഗ് മോഡൽ -അഭിനന്ദ് .എ.എസ് -എ ഗ്രേഡ്
 
അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ  -പ്രണവ് സി -ബി ഗ്രേഡ്
 
നമ്പർ ചാർട്ട് -മാളവിക  മനോജ് -ബി ഗ്രേഡ്
 
ഗെയിംസ് -അശ്വിൻ .എസ് .നായർ -ബി ഗ്രേഡ്
 
പസിൽ -അക്ഷയ് അശോക് -ബി ഗ്രേഡ്
 
സ്റ്റിൽ മോഡൽ -അഭിജിത് .എ .ആർ -ബി ഗ്രേഡ്
 
മാത്‍സ് മാഗസിൻ -ബി ഗ്രേഡ് -മൂന്നാം സ്ഥാനം
 
'''സാമൂഹ്യ ശാസ്ത്ര മേള'''
 
'''പത്ര വായന -ഹരികൃഷ്ണ .എസ് .ഒന്നാം സ്ഥാനം'''
 
വർക്കിംഗ് മോഡൽ -അശിൻ .എ.എസ് -ബി ഗ്രേഡ്
 
'''പ്രവൃത്തി പരിചയ മേള'''
 
കയർ ഡോർ മാറ്റ് -ആർച്ച .ബി -എ ഗ്രേഡ്
 
എംബ്രോയിഡറി -മീര.എസ് -എ ഗ്രേഡ്
 
മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ -എ ഗ്രേഡ്
 
ബീഡ്‌സ് വർക്ക് -ശ്രീനിധി .ജെ.ബി -ബി ഗ്രേഡ്
 
അഗർ ബത്തി മേക്കിങ് -കൃഷ്ണജ .കെ പി -ബി ഗ്രേഡ്
 
'''ഐ .ടി മേള'''
 
ഡിജിറ്റൽ പെയിന്റിംഗ് -ശിവജയ .എസ്. ജെ -ബി ഗ്രേഡ്
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986773" എന്ന താളിൽനിന്ന് ശേഖരിച്ചത്