വി വി എസ് എച്ച് എസ് മണ്ണുത്തി (മൂലരൂപം കാണുക)
21:36, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്. | ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്. | ||
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേള്‍സ് സ്കൂള്‍, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവില്‍ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളില്‍ പാവപ്പെട്ടവരായ | മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേള്‍സ് സ്കൂള്‍, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവില്‍ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളില്‍ പാവപ്പെട്ടവരായ 80 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്. | ||
നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകള്‍ക്ക് അര്‍ഹരാക്കി തീര്‍ക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വര്‍ഷത്തെ എസ്.എസ്.എല്.സി റിസല്‍ട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകര്‍ പരിശ്രമിച്ച് 2007 ല്‍ എസ്.എസ്.എല്.സി ക്ക് 75% വും 2008 ല് 93% വും 2009 ല് 100% വും 2010 ല്‍ 63% ,2011 ല്‍ 92% വും 2012 മുതല്‍ 2016 വരെ തുടര്‍ച്ചയായി 100% റിസല്‍റ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. ഈ വിജയം തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ല്‍ 32 കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 80 കുട്ടികളായി കൂടുകയും ചെയ്തു. | നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകള്‍ക്ക് അര്‍ഹരാക്കി തീര്‍ക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വര്‍ഷത്തെ എസ്.എസ്.എല്.സി റിസല്‍ട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകര്‍ പരിശ്രമിച്ച് 2007 ല്‍ എസ്.എസ്.എല്.സി ക്ക് 75% വും 2008 ല് 93% വും 2009 ല് 100% വും 2010 ല്‍ 63% ,2011 ല്‍ 92% വും 2012 മുതല്‍ 2016 വരെ തുടര്‍ച്ചയായി 100% റിസല്‍റ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. ഈ വിജയം തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ല്‍ 32 കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 80 കുട്ടികളായി കൂടുകയും ചെയ്തു. |