ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[[പ്രമാണം:32324-1.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:32324-1.jpg.jpg|ലഘുചിത്രം]] | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ . | ||
{{prettyurl|Govt. W L P S Panakavayal}} | |||
== ചരിത്രം == | == ചരിത്രം == | ||
മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്. | മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്. |
തിരുത്തലുകൾ