ജി.എച്ച്.എസ്. എസ്. കാസർഗോഡ് (മൂലരൂപം കാണുക)
16:26, 21 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 84: | വരി 84: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു. | 2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു. | ||
സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് വിപുലമായി ആചരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, മധരവിതരണം എന്നിവ ഉണ്ടായിരുന്നു.. സ്കൂൾ മേധാവി പതാക ഉയർത്തി. | |||
ഈ വർഷത്തെ സ്കൂൾ കായികമേള സപ്തംബർ 25, 26 തീയതികളിലായി നടന്നു.അജിത്ത് കുമാർ സാർ ഉദ്ഘാടനം ചെയ്തു. | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18, 19 തീയതികളിലായി നടന്നു.മിമിക്, നാടൻപാട്ട് കലാകരൻ കലാഭവൻ രാജു ഉദ്ഘാടനം നടത്തി. | ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18, 19 തീയതികളിലായി നടന്നു.മിമിക്, നാടൻപാട്ട് കലാകരൻ കലാഭവൻ രാജു ഉദ്ഘാടനം നടത്തി. |