"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:
പ്രമാണം:33302 സംസ്കൃതദിനം 1.png
പ്രമാണം:33302 സംസ്കൃതദിനം 1.png
പ്രമാണം:33302 സംസ്കൃതദിനം 2.png
പ്രമാണം:33302 സംസ്കൃതദിനം 2.png
</gallery>https://fb.watch/nmxaGlhT16/
</gallery>
 
=== '''<u>ഗാന്ധിജയന്തി</u>''' ===
'''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ രക്ഷിതാക്കളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുകയും സേവനവാരത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അന്നേ ദിവസം കുട്ടികൾ ഗാന്ധിതൊപ്പി നിർമ്മിക്കുകയും ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഒക്ടോബർ 3 ചൊവ്വാഴ്ച അസംബ്ലി കൂടുകയും ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്കൂൾതല സേവനവാരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര കാലത്തെ ചിത്രങ്ങളും ഗാന്ധി സൂക്തങ്ങളും ഗാന്ധി വചനങ്ങളും ചേർത്ത് പതിപ്പ് തയാറാക്കി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.'''
 
https://fb.watch/nmxaGlhT16/
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969125" എന്ന താളിൽനിന്ന് ശേഖരിച്ചത്