ആർ എം എച്ച് എസ് എസ് വടവുകോട് (മൂലരൂപം കാണുക)
23:18, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2023→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്കൂൾ എന്ന് പേരിട്ടത്. സ്കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് . | കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്കൂൾ എന്ന് പേരിട്ടത്. സ്കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് . | ||
=== <u>മാർ പക്കോമിയോസ് സ്മാരകമന്ദിരം</u> === | |||
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യുപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു. | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 104: | വരി 108: | ||
==== <u>ലിറ്റിൽ കൈറ്റ്സ്</u> ==== | ==== <u>ലിറ്റിൽ കൈറ്റ്സ്</u> ==== | ||
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു. | ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു. | ||
[[പ്രമാണം: | [[പ്രമാണം:ലിറ്റിൽ കൈറ്റ് ക്യാമ്പ്.jpg]] | ||
==== <u>കരിയർ ഗൈഡൻസ്</u> ==== | ==== <u>കരിയർ ഗൈഡൻസ്</u> ==== |