"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 310: വരി 310:


എന്നിവർ സംസാരിച്ചു.
എന്നിവർ സംസാരിച്ചു.
പ്രഗതി സ്പെഷ്യൽ സ്കൂൾ സന്ദർശനം (07/09/2023, JRC യൂണിറ്റ് )
            JCI എന്ന സംഘടനയുടെ ശാഖയാണ് ജൂനിയർ jaycee. ഇത് സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി പല പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.Junior Jaycee Week ആയി ആചരിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ പ്രസിഡന്റ് ശ്രീ പത്മനാഭൻ ഷെട്ടി സർ ജി. യു. പി. എസ്. ചെമ്മനാട് വെസ്റ്റിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സിനെ ക്ഷണിക്കുകയും പ്രഥമ അധ്യാപകൻ ശ്രീ. ബെന്നി സാറിന്റെ  അനുവാദത്തോടെ സീനിയർ അസിസ്റ്റന്റ് ശ്രീ അജിൽകുമാറും ജെ ആർ സി കൗൺസിലർ ഷൈനി ടീച്ചറും 15 കേഡറ്റ്സു കളുമായി 07/09/2023 ന് പ്രഗതി സ്പെഷ്യൽ സ്കൂളിൽ കുറച്ചുസമയം അവിടത്തെ മക്കളോടൊപ്പം ചെലവഴിക്കുകയും അവർക്ക് പായസം വിളമ്പി കൊടുക്കുകയും ചെയ്തു. അതിനുശേഷം ജൂനിയർ ജയ്സി,  ജെ ആർ സി കേഡറ്റ്സിന് മെഡൽ നൽകിആദരിച്ചു. അജിൽ സർ എല്ലാവർക്കും ആശംസകൾ അറിയിച്ചു. ഞങ്ങൾ അവിടെ നിന്ന്1.00 മണിക്ക് പുറപ്പെടുകയും 1.30 ന് സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു.
[[പ്രമാണം:11453wiki jrc2.jpg|നടുവിൽ|ലഘുചിത്രം]]


== സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ ==
== സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ ==
വരി 353: വരി 358:
[[പ്രമാണം:11453 Gandhijayanthi5.jpg|ലഘുചിത്രം|506x506ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi5.jpg|ലഘുചിത്രം|506x506ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== ഉയരെ    വായനാ പരിപോഷണ പദ്ധതി ==
കോവിഡാനന്തരം കുട്ടികളി ലുണ്ടായ പഠനവിടവ് പരിഹരിക്കുന്നതിനും ആശയഗ്രഹണ വായനയും സ്വതന്ത്ര രചനയും പരിപോഷിപ്പിക്കുന്നതിനും ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ ആവിഷ്കരിക്കുന്ന തനതു പരിപാടിയാണ് ഉയരെ 2023. 2,3,4 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും യു.പി. വിഭാഗത്തിലെ പഠനവേഗത കുറഞ്ഞ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിലാണ്  മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുള്ളത്. 48 വർക്ക് ഷീറ്റുകളും രണ്ടാഴ്ചയിലൊരിക്കൽ നടത്തുന്ന മൂല്യനിർണയ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണാ പ്രവർത്തനവും ഉറപ്പാക്കിയാണ് പദ്ധതി നിർവഹിക്കപ്പെടുന്നത്.ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ ഡോക്ടർ രഘുരാമ ഭട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് എ ഇ ഒ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ മുഖ്യാതിഥി  ആയിരുന്നു.
[[പ്രമാണം:11453-uyare 1.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
== രചന ശിൽപശാല ( ക്രിയേറ്റ- 7 ) ==
G UPS Chemnad West,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 11/10/23  ബുധനാഴ്ച രചന ശിൽപശാല ( ക്രിയേറ്റ- 7 ) സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും അധ്യാപകനുമായ ശ്രീ. അനിൽ നീലാംബരി നയിച്ച ശിൽപശാലയിൽ വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ശ്രീ. PT ബെന്നി അധ്യക്ഷസ്ഥാനം വഹിച്ചു സംസാരിച്ചു. PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു. 10 മണിമുതൽ 1 മണി വരെ നീണ്ടു നിന്ന ശിൽപശാലയിൽ കഥാ, കവിത എഴുത്തു രചനയിൽ തൽപരരായ കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെയും  കളികളിലൂടെയും  അനിൽ മാഷ് രചനാ വൈഭവത്തിന്റെ പുതു വെളിച്ചം പകർന്നു നൽകി. സർഗോത്സവ മുന്നോടിയായി നടന്ന രചനാ ശിൽപശാല കുട്ടികളിലെ സർഗാത്മക മികവ് മെച്ചപെടുത്താനും ഭാഷാഅഭിരുചി വളർത്തുന്നതിനും ഉതകുന്നതായിരുന്നു. വിദ്യാരംഗം ജോയിന്റ് കൺവീനർ,ശ്രീമതി ഭഹിത ടീച്ചർ നന്ദി അറിയിച്ചു.
[[പ്രമാണം:11453 rachana 6.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:11453 rachana 2.jpg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]]
[[പ്രമാണം:11453 rachana 3.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453 rachana4.jpg|നടുവിൽ|ലഘുചിത്രം|483x483ബിന്ദു]]'''<big>നവംബർ 14. ശിശുദിനം</big>'''
നവംബർ 14. ശിശുദിനം സ്കൂളിൽ വളരെ നന്നായി ആഘോഷിച്ചു. ശിശുദിനവുമായി ബന്ധപ്പെട്ട് കൊണ്ട് ക്വിസ് മത്സരം, വേഷപ്പകർച്ച, ശിശുദിന ഗാനാലാപനം എന്നിവ സംഘടിപ്പിച്ചിരുന്നു. രാവിലെ 9.30 ന് അസംബ്ലി വിളിച്ചു ചേർത്തു. സ്കൂൾ പ്രധാനാധ്യാപകൻ ബെന്നി സർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. തുടർന്ന് LP, UP ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. LP ക്ലാസുകൾക്ക് വേണ്ടി ശിശുദിന ഗാനാലാപനവും സംഘടിപ്പിച്ചിരുന്നു.
[[പ്രമാണം:11453 sisudnam01.jpg|നടുവിൽ|ലഘുചിത്രം|496x496ബിന്ദു]]
== ഡിസംബർ 1 എയ്ഡ്സ് ദിനം ==
ഗവൺമെന്റ് യുപിഎസ് ചെമ്മനാട് വെസ്റ്റിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനം ആചരിച്ചു. ഫ്ലാഷ് മോബിലൂടെ കുട്ടികൾ എയ്ഡ്സിനെതിരെ ബോധവൽക്കരണം നടത്തി. കുട്ടികൾ എയ്ഡ്സ് റിബൺ മാതൃകയിൽ സ്കൂൾ മുറ്റത്ത് അണിനിരന്നു. എയ്ഡ്സിനെതിരെ പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.ഹെഡ്മാസ്റ്റർ,അധ്യാപകർ, വിദ്യാർത്ഥിയെ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:11453wiki aids day4.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453wiki aids day.jpg|ഇടത്ത്‌|ലഘുചിത്രം|613x613ബിന്ദു]]
[[പ്രമാണം:11453wiki aids day 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453wikiaids day 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== ക്രിസ്തുമസ് ആഘോഷം ==
[[പ്രമാണം:Uchrismas 2024.jpg|ലഘുചിത്രം]]
[[പ്രമാണം:Chrismas 2024 3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Christmas2024 5.jpg|ഇടത്ത്‌|ലഘുചിത്രം]]
             ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്താൻ സ്കൂളിൽ നടന്ന SRG മീറ്റിങ്ങിൽ തീരുമാനിച്ച പ്രകാരം 22 /12 /2023 ന് പരിപാടികൾ നടന്നു. അതിന്റെ മുന്നോടിയായി 21 /12/ 2023 ന്  ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും ഗ്രീറ്റിംഗ്സ് കാർഡ് കൈമാറുകയും ചെയ്തു. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ സ്കൂളിൽ തൂക്കുകയും പുൽക്കൂട് നിർമ്മിക്കുകയും ചെയ്തു.22/12/2023 ന് രാവിലെ സ്കൂളിൽ HM ശ്രീ ബെന്നി സാറിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കുകയും കുട്ടികൾക്ക് കേക്ക് വിതരണം നടത്തുകയും ചെയ്തു. LP യിലെയും UP യിലെയും കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് പരിപാടികൾ ആയ കരോൾ ഗാനം, ക്രിസ്തുമസ് ഡാൻസ്  എന്നിവ പരിപാടിക്ക് ഭംഗി കൂട്ടി. എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഓരോ പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു. അധ്യാപകരായ ഷൈനി. സി. എൽ, മുജീബ് റഹ്മാൻ, ശരീഫ, ഫൗസിയ എന്നിവർ നേതൃത്വം നൽകി.11.30 am ന് ഇത് അവസാനിച്ചതോടു കൂടി സമ്മാനദാന ചടങ്ങ് ആരംഭിച്ചു. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അതിനുശേഷം വിഭവസമൃദ്ധമായ ഭക്ഷണം നൽകി.
[[പ്രമാണം:11453 xmas.jpg|ലഘുചിത്രം|598x598ബിന്ദു]]
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968577...2481562" എന്ന താളിൽനിന്ന് ശേഖരിച്ചത്