"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 130: വരി 130:
</gallery>
</gallery>
== മെറിറ്റ് ഡേ ==
== മെറിറ്റ് ഡേ ==
2023 ജൂലൈ മാസം 4ാം തീയതി ഉച്ചക്ക്  2 മണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേയും പാഠ്യേതരപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹു. മന്ത്രി വി.എൻ. വാസവൻ  യോഗം ഉദ്ഘാടനം ചെയ്തു. സിനിമാ-സീയിൽ ഹാസ്യ താരമായ ശ്രീ. നസീർ സംക്രാന്തി മുഖ്യാതിത്ഥിയായിരുന്നു. 2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടകൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. റോസമ്മ സോണി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, മുൻ ഹെഡ്മാസ്റ്റർ ശ്രീ. മെക്കിൾ സിറിയക്, പി.ടി.എ പ്രസിഡിൻ്റ്  ശ്രീ. ഷോബിച്ചൻ എന്നിവർ ആശംസകളറിയിച്ചു.  

== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
2023 ജുൺ 29-ാം തിയതി ഉച്ചകഴിഞ്ഞ് 2.30 പി.എം ന്  പത്താം ക്ലാസ്സിന്റെ PTA മീറ്റിംഗ് നടത്തി. മീറ്റിംഗിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എക്സസ് ഓഫിസർ അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തൽ നടത്തി.

249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968194" എന്ന താളിൽനിന്ന് ശേഖരിച്ചത്