"യു.പി.എസ്സ്.കറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ  ==   
== ഭൗതികസൗകര്യങ്ങൾ  ==   
STD 1-7 വരെ 257 കുട്ടികൾ പഠിക്കുന്നുണ്ട് . സ്കൂളിൽ  17അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡും  ഹെഡ്മാസ്റ്ററും അടങ്ങുന്ന ഒരു നിര തന്നെ പ്രവർത്തിച്ചു വരുന്നു .സ്കൂളിന്  ചുറ്റുമതിലും വിശാലമായ ഒരു പൂന്തോട്ടവും കളിസ്ഥലവും ഉണ്ട്. സ്കൂൾ മുറ്റത്ത്‌  പാഠ്യപ്രവർത്തനങ്ങൾക്കു  സഹായിക്കുന്ന വിധത്തിൽ കൂറ്റൻ ഭൂമിശാസ്ത്ര ഗ്ലോബ് സ്ഥാപിച്ചിരിക്കുന്നു .സ്കൂളിന്റെ പ്രധാന സവിശേഷതയാണു്  'സാമൂഹ്യ ശാസ്ത്ര മ്യൂസിയം ' പഴയകാല  കാർഷിക ഉപകരണങ്ങളുടെയും പഴയ കാല  ശേഷിപ്പുകളുടെ മാതൃകകളുടെ വലിയ  ശേഖരണമാണ് ഈ മ്യൂസിയത്തിൽ ഒരുക്കി വച്ചിട്ടുള്ളത് .ഉപജില്ലയുടേയും  ഡയറ്റിന്റെയും പ്രശംസ  നേടിയതാണ്  ഈ  സാമൂഹ്യ  ശാസ്ത്ര മ്യൂസിയം .കുട്ടികൾക്ക് ഉച്ച ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ,കുടിവെള്ള സൗകര്യം , ഔഷധ സസ്യ തോട്ടം , കമ്പ്യൂട്ടർ ലാബ് ,പ്രൊജക്ടർ ലാബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിലുണ്ട് .
STD 1-7 വരെ 256 കുട്ടികൾ പഠിക്കുന്നുണ്ട് . സ്കൂളിൽ  17അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡും  ഹെഡ്മാസ്റ്ററും അടങ്ങുന്ന ഒരു നിര തന്നെ പ്രവർത്തിച്ചു വരുന്നു .സ്കൂളിന്  ചുറ്റുമതിലും വിശാലമായ ഒരു പൂന്തോട്ടവും കളിസ്ഥലവും ഉണ്ട്. സ്കൂൾ മുറ്റത്ത്‌  പാഠ്യപ്രവർത്തനങ്ങൾക്കു  സഹായിക്കുന്ന വിധത്തിൽ കൂറ്റൻ ഭൂമിശാസ്ത്ര ഗ്ലോബ് സ്ഥാപിച്ചിരിക്കുന്നു .സ്കൂളിന്റെ പ്രധാന സവിശേഷതയാണു്  'സാമൂഹ്യ ശാസ്ത്ര മ്യൂസിയം ' പഴയകാല  കാർഷിക ഉപകരണങ്ങളുടെയും പഴയ കാല  ശേഷിപ്പുകളുടെ മാതൃകകളുടെ വലിയ  ശേഖരണമാണ് ഈ മ്യൂസിയത്തിൽ ഒരുക്കി വച്ചിട്ടുള്ളത് .ഉപജില്ലയുടേയും  ഡയറ്റിന്റെയും പ്രശംസ  നേടിയതാണ്  ഈ  സാമൂഹ്യ  ശാസ്ത്ര മ്യൂസിയം .കുട്ടികൾക്ക് ഉച്ച ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ,കുടിവെള്ള സൗകര്യം , ഔഷധ സസ്യ തോട്ടം , കമ്പ്യൂട്ടർ ലാബ് ,പ്രൊജക്ടർ ലാബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിലുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967979" എന്ന താളിൽനിന്ന് ശേഖരിച്ചത്