"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
20:21, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''2023-24 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും അധ്യാപകരും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.''' | |||
= സബ്‍ജില്ലാതലം = | |||
== സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം == | == സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം == | ||
[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | [[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | ||
വരി 17: | വരി 20: | ||
ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ റെഡ് ക്രോസ് സംസ്ഥാന വ്യാപകമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായിട്ടാണ് ആഗസ്ത് 11 ന് വെള്ളിയാഴ്ച MIC അത്താണിക്കൽ സ്കൂളിൽ സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് 14 സ്കൂളിൽ നിന്നുള്ള JRC ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫാത്തിമ നിദ, നൂർഷ, ലിബ ടി, ഫാത്തിമ സൻഹ, ഷിഖ, അൻജന, സമീഹ എന്നിവരാണ് ഗ്രൂപിൽ ഉണ്ടായിരുന്നത്. | ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ റെഡ് ക്രോസ് സംസ്ഥാന വ്യാപകമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായിട്ടാണ് ആഗസ്ത് 11 ന് വെള്ളിയാഴ്ച MIC അത്താണിക്കൽ സ്കൂളിൽ സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് 14 സ്കൂളിൽ നിന്നുള്ള JRC ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫാത്തിമ നിദ, നൂർഷ, ലിബ ടി, ഫാത്തിമ സൻഹ, ഷിഖ, അൻജന, സമീഹ എന്നിവരാണ് ഗ്രൂപിൽ ഉണ്ടായിരുന്നത്. | ||
== അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം == | |||
[[പ്രമാണം:18017-alif-23.jpg|400px|thumb|right|അവാർഡ് വി ഷൗക്കത്തിൽ നിന്നും ജൽവ നിശാനി ഏറ്റുവാങ്ങുന്നു.]] | |||
അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജൽവ നിഷാനി സി.പി. ഹയർസെക്കണ്ടറി വിഭാഗത്തിൽ മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള പ്രത്യേക സമ്മാനവും മലപ്പുറം ഐ.എം.ഇ ഓഫീസർ വി. ഷൗക്കത്തിൽ നിന്ന് ജൽവ നിശാനി സ്വീകരിച്ചു. | |||
= ജില്ലാതലം = | |||
== ജില്ലാതല റോബോട്ടിക് മേളയിൽ മൂന്നാം സ്ഥാനം == | == ജില്ലാതല റോബോട്ടിക് മേളയിൽ മൂന്നാം സ്ഥാനം == | ||
[[പ്രമാണം:18017-atl-23-1.jpg|400px|thumb|left|വിജയികളായ ടീമിനെ സ്കൂൾ അസംബ്ലിയിൽ ആദരിക്കുന്നു.]] | [[പ്രമാണം:18017-atl-23-1.jpg|400px|thumb|left|വിജയികളായ ടീമിനെ സ്കൂൾ അസംബ്ലിയിൽ ആദരിക്കുന്നു.]] | ||
വരി 22: | വരി 30: | ||
മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു. | മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു. | ||
= സംസ്ഥാനതലം = | |||
==മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം == | ==മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം == | ||
[[പ്രമാണം:18017-sp-23-1.jpg|150px|thumb|left|സംസ്ഥാന വിജയി അബ്ദുൽ മുനീർ.]] | [[പ്രമാണം:18017-sp-23-1.jpg|150px|thumb|left|സംസ്ഥാന വിജയി അബ്ദുൽ മുനീർ.]] | ||
ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി. | ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി. | ||
== സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ് == | == സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ് == | ||
വരി 34: | വരി 39: | ||
2009 ലെ ജോസഫ് മുണ്ടശേരി അവാർഡ് ജേതാവും 15 ഓളം ബാലസാഹിത്യ കൃതികളുടെ കർത്താവുമായ സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജക്ക് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പി.ടി.എ. അനുമോദിച്ചു. | 2009 ലെ ജോസഫ് മുണ്ടശേരി അവാർഡ് ജേതാവും 15 ഓളം ബാലസാഹിത്യ കൃതികളുടെ കർത്താവുമായ സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജക്ക് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പി.ടി.എ. അനുമോദിച്ചു. | ||
= എസ്.എസ്.എൽ.സി മികച്ച നേട്ടത്തിനുള്ള അവാർഡ് = | |||
[[പ്രമാണം:18017-DP-SSLC-23.jpg |400px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]] | [[പ്രമാണം:18017-DP-SSLC-23.jpg |400px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]] | ||
2023 ലെ മികച്ച എസ്.എസ്.എൽ.സി. വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന മെമന്റോ എച്ച്.എം., വിജയഭേരി കൺവീനർ, പി.ടി.എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽനിന്ന് ഏറ്റുവാങ്ങി. മൂന്നാമത്തെ വർഷവും 100 ശതമാനം വിജയവും 43 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചു. കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ നൂറു ശതമാനം വിജയവും 72 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചിരുന്നുവെങ്കിലും. ഫോക്കസ് ഏരിയ ഇല്ലാതെ നടത്തിയ പരീക്ഷയിൽ ഇതൊരു ചരിത്ര വിജയമാണ്. വിജയികളെയും അതിന് സഹായം ചെയ്തുകൊടുത്ത അധ്യാപകരെയും പി.ടി.എ. സ്കൂളിൽവെച്ച് നടന്ന വിജയാദരം പരിപാടിയിൽ അനുമോദിക്കുകയുണ്ടായി. | 2023 ലെ മികച്ച എസ്.എസ്.എൽ.സി. വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന മെമന്റോ എച്ച്.എം., വിജയഭേരി കൺവീനർ, പി.ടി.എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽനിന്ന് ഏറ്റുവാങ്ങി. മൂന്നാമത്തെ വർഷവും 100 ശതമാനം വിജയവും 43 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചു. കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ നൂറു ശതമാനം വിജയവും 72 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചിരുന്നുവെങ്കിലും. ഫോക്കസ് ഏരിയ ഇല്ലാതെ നടത്തിയ പരീക്ഷയിൽ ഇതൊരു ചരിത്ര വിജയമാണ്. വിജയികളെയും അതിന് സഹായം ചെയ്തുകൊടുത്ത അധ്യാപകരെയും പി.ടി.എ. സ്കൂളിൽവെച്ച് നടന്ന വിജയാദരം പരിപാടിയിൽ അനുമോദിക്കുകയുണ്ടായി. |