"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
|സ്ഥലപ്പേര്= മുണ്ടംവേലി  
|സ്ഥലപ്പേര്= മുണ്ടംവേലി  
|വിദ്യാഭ്യാസ ജില്ല=എറണാകുളം  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26703
|സ്കൂൾ കോഡ്=26703
വരി 61: വരി 61:
== ആമുഖം ==
== ആമുഖം ==


ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.
ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965427" എന്ന താളിൽനിന്ന് ശേഖരിച്ചത്