"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:

<sub><big>'''വായനാവാരാഘോഷം'''</big></sub>  

[[പ്രമാണം:Vayana 22202.jpg|ലഘുചിത്രം|22202]]
[[പ്രമാണം:Vayana 22202.jpg|ലഘുചിത്രം|June 19 22202]]
അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിലെ വായനാവാരാഘോഷ പ്രവർത്തനങ്ങൾ അമ്മാടം സെൻറ് ആൻറണീസ് ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി റോസ്മോൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾ കവിതാലാപനം,പ്രസംഗം തുടങ്ങി  വിവിധ പരിപാടികൾ അവതരിപ്പിച്ചു .അമ്മ വായന , വായന കുറിപ്പ് തയ്യാറാക്കൽ കവി പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരത്തിൽ  ചെയ്തു . പി.ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർസ്വാഗതവും സീനിയർ അധ്യാപിക ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963437" എന്ന താളിൽനിന്ന് ശേഖരിച്ചത്