"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:
|}  
|}  
'''നിയമ പാഠം ക്ലാസ്'''
'''നിയമ പാഠം ക്ലാസ്'''
    നാലാഞ്ചിറ മാർഇവാനിയസ് കോളേജിലെ നിയമവിഭാഗം അധ്യാപകരും കുട്ടികളും നമ്മുടെ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് നിയമപരമായ കാര്യങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
വരി 101: വരി 102:
|}  
|}  
'''ഹിരോഷിമ നാഗസാക്കി ദിനം'''
'''ഹിരോഷിമ നാഗസാക്കി ദിനം'''
      രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധത്തിൻറെ അവസാനം 1945 ജപ്പാനിൽ ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം അമേരിക്ക നടത്തിയതിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനമായി ആചരിക്കുന്നുവിരുദ്ധ ആണവവിരുദ്ധ മനോഭാവം വളർത്താൻ ഈ ദിനം കുഞ്ഞുങ്ങളെ സഹായിച്ചു സ്പെഷ്യൽ അസംബ്ലി ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്യുകയും പോസ്റ്ററുകൾ പ്ലക്കാടുകൾ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു വീഡിയോ പ്രദർശനം നടത്തി സഡാക്കോ കൊക്കുകൾനിർമ്മാണം കുട്ടികൾ ഉണ്ടാക്കാൻ പരിശീലിപ്പിക്കുകയും സമാധാനത്തിന്റെ പ്രതീകമായവ പറത്തുകയും ചെയ്തു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 sadako.jpeg|thumb|200px|center|]]  
|[[പ്രമാണം:44066 sadako.jpeg|thumb|200px|center|]]  
വരി 109: വരി 111:
|}  
|}  
'''നല്ലപാഠം പ്രോവിഡൻസ് ഹോം സന്ദർശനം'''
'''നല്ലപാഠം പ്രോവിഡൻസ് ഹോം സന്ദർശനം'''
      ഓഗസ്റ്റ് 14 എൻസിസിയുടെയും നല്ല പാഠം യൂണിറ്റിന്റെയും നേതൃത്വത്തിൽ കാട്ടാക്കട കിള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോവിഡൻസ് ഹോം സന്ദർശിച്ചു ഭിന്നശേഷിക്കാരായ 72 ഓളം അന്തേവാസികൾ ഇവിടെ കഴിയുന്നു ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ക്ലീനിങ് സാധനങ്ങൾ എന്നിവ അന്നേദിവസം അവിടെ എത്തിച്ചു അവരോടൊപ്പം കുട്ടികൾ വിവിധ കലാപരിപാടികളിൽ ഏർപ്പെട്ട് സന്തോഷം പങ്കുവച്ച് പിരിഞ്ഞു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066 nalllapad.jpeg|thumb|200px|center|]]  
|[[പ്രമാണം:44066 nalllapad.jpeg|thumb|200px|center|]]  
വരി 134: വരി 137:
|}  
|}  
'''ഓണച്ചങ്ങാതി'''
'''ഓണച്ചങ്ങാതി'''
      സെക്കൻഡറി തല ഓണചങ്ങാതി ആര്യങ്കോട് പഞ്ചായത്തിലെ ,എൽ എം എസ് എച്ച്എസ്എസ് ചെമ്പൂർ സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അന്നയുടെ വീട്ടിൽ സംഘടിപ്പിച്ചു.പെരുങ്കടവിള ബ്ലോക്ക് പ്രസിഡൻറ് ശ്രീ .ലാൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജീവൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീമതി സിമി, വാർഡ് മെമ്പർ ശ്രീമതി അൽഫോൺസ , ബി.പി.സി ശ്രീകുമാർ സർ പ്രഥമാധ്യാപിക, അധ്യാപകർ, സഹപാഠികൾ, ബി.ആർ സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അത്തപ്പൂക്കളം, ഓണസദ്യ, ഓണസമ്മാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയാൽ  അന്നക്ക് നല്ലൊരു ഓണ ദിനം സമ്മാനിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
വരി 143: വരി 147:
|}  
|}  
  '''ഓണാഘോഷം'''
  '''ഓണാഘോഷം'''
      23 ആഗസ്റ്റ് 25 തീയതി ഓണാഘോഷം സംഘടിപ്പിച്ചു അത്തപ്പൂക്കളം ഒരുക്കി ഓണത്തപ്പന് വരവേറ്റു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും വിവോ വിഭവസമൃദ്ധമായി ഓണസദ്യ നൽകുകയും ചെയ്തു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|[[പ്രമാണം:44066oo,nam.jpeg|thumb|200px|center|]]  
|[[പ്രമാണം:44066oo,nam.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
    ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാധാകൃഷ്ണൻറെ ജന്മദിനമാണ് സെപ്റ്റംബർ 5 അന്ന് അധ്യാപക ദിനമായി ആഘോഷിക്കുന്നു നമ്മുടെ ജീവിതത്തിൽ അദ്ധ്യാപകരുടെ പ്രാധാന്യത്തെ ഓർക്കാൻ ഈ ദിവസം സഹായിച്ചു കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961319" എന്ന താളിൽനിന്ന് ശേഖരിച്ചത്