"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''ക്യാമ്പോണം - അറിയിപ്പ്''' :
[[:പ്രമാണം:Circular- LK 2022-23-Shool level camp-17-8-23.pdf|സർക്കുലർ - 17/08/2023]] പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1,  2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും വാർത്തകളും മറ്റ് അറിയിപ്പുകളും സ്കൂൾവിക്കിയിൽ ചേർക്കണം. നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്.
'''സ്കൂൾതല ക്യാമ്പ്''' എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക.
* മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്|'''ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ''']] YearTab ചേർക്കണം.
* ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
* വിദ്യാർത്ഥികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക.
(2022-25 ബാച്ച്  LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർത്താലും മതി)

(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല,  ഒരു മാതൃക മാത്രമാണ്)
(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല,  ഒരു മാതൃക മാത്രമാണ്)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960380" എന്ന താളിൽനിന്ന് ശേഖരിച്ചത്