"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,780 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 സെപ്റ്റംബർ 2023
No edit summary
വരി 161: വരി 161:


മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ  k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  സിനിമ താരം നസ്ലിൻ തുടങ്ങിയവർ
മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ  k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  സിനിമ താരം നസ്ലിൻ തുടങ്ങിയവർ
==നേട്ടങ്ങൾ - അവാർഡുകൾ==
കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി  മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ..  വർക്ക്‌ എക്സ്പീരിയൻസ്  മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ  മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960350" എന്ന താളിൽനിന്ന് ശേഖരിച്ചത്