32501/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
15:08, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നടത്തപ്പെട്ട സ്വതന്ത്രവിജ്ഞാനോത്സവം 2023 പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തേണ്ടിയിരുന്ന ഫ്രീഡം ഫെസ്റ്റ് സന്ദേശം ആഗസ്റ്റ് 9 മണിയ്ക്ക് കൂടിയ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.അന്നേദിവസം ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ സ്കൂൾ കുട്ടികൾക്കായി ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണമത്സരം സംഘടിപ്പിച്ചു.14 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും മികച്ച പോസ്റ്റർ നിർമ്മിച്ച 6 കുട്ടികളെ തിരഞ്ഞെടുക്കുകയും അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഡിജിറ്റൽ പോസ്റ്റർ നിർമ്മാണമത്സരം 11/8/2023 വെള്ളിയാഴ്ച നടത്തുകയുമുണ്ടായി.മികച്ച 5 ഡിജിറ്റൽ പോസ്റ്ററുകൾ സ്കൂൾ വിക്കിയിലെ ഫ്രീഡം ഫെസ്റ്റ് താളിൽ upload ചെയ്തു.<gallery> | ||
പ്രമാണം:Ff2023-ktm-32501-1.png | പ്രമാണം:Ff2023-ktm-32501-1.png | ||
Ff2023-ktm-32501-2.jpg | Ff2023-ktm-32501-2.jpg |