ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,449
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''പ്രവേശനോത്സവം ജൂൺ ഒന്നിന്''' 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്കൂൾസ് കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ജോണി 5B യിലെ കാർത്തിക്കിന് പുസ്തകങ്ങൾ നൽകി അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു. | '''പ്രവേശനോത്സവം ജൂൺ ഒന്നിന്''' 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്കൂൾസ് കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ജോണി 5B യിലെ കാർത്തിക്കിന് പുസ്തകങ്ങൾ നൽകി അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു. | ||
'''ലോക പരിസ്ഥിതി ദിനം''' ഗൈഡിംങ്ങ്, റെഡ് ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വളരെയധികം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരം വിവിധ ചാർട്ടുകൾ കൊണ്ട് അലങ്കരിക്കുകയും എല്ലാ ക്ലാസ്സുകളിലും ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പാലനത്തിനായുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചാർട്ടുകൾ ക്രമീകരിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ഗൈഡിംങ്ങ് കുട്ടികൾ തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജോണി അധ്യക്ഷത നിർവഹിക്കുകയും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി ലിറ്റിൽ എം.പി, ഡെപ്യൂട്ടി ശ്രീമതി എച്ച്.എം ശ്രീമതി ബ്ലെസി കുരുവിള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലിറ്റിൽ ടീച്ചർ ഈ മീറ്റിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നിരഞ്ജന സൗമ്യ എന്നീ കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതിയെ കുറിച്ചുള്ള ഗാനാലാമനം ഏറെ ശ്രദ്ധേയമായി. CWSN വിദ്യാർഥി ആരതി മോഹനൻ അതിമനോഹരമായ പ്രസംഗം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു.പ്രകൃതി സംരക്ഷണ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന ഏറ്റുചൊല്ലി. റെഡ് ക്രോസ്സിലെ കുട്ടികൾ നിർധനരായ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിന്റെ മുൻവശത്ത് തണൽ വൃക്ഷമായ ലക്ഷ്മി തരു വീശിഷ്ട വ്യക്തികൾ ചേർന്ന് നട്ടത് വേറിട്ട പ്രവർത്തനം ആയിരുന്നു.. 9C യിലെ അലോണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു പത്തുമണിയോടെ യോഗം അവസാനിച്ചു. | '''ലോക പരിസ്ഥിതി ദിനം''' ഗൈഡിംങ്ങ്, റെഡ് ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വളരെയധികം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരം വിവിധ ചാർട്ടുകൾ കൊണ്ട് അലങ്കരിക്കുകയും എല്ലാ ക്ലാസ്സുകളിലും ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പാലനത്തിനായുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചാർട്ടുകൾ ക്രമീകരിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ഗൈഡിംങ്ങ് കുട്ടികൾ തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജോണി അധ്യക്ഷത നിർവഹിക്കുകയും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി ലിറ്റിൽ എം.പി, ഡെപ്യൂട്ടി ശ്രീമതി എച്ച്.എം ശ്രീമതി ബ്ലെസി കുരുവിള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലിറ്റിൽ ടീച്ചർ ഈ മീറ്റിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നിരഞ്ജന സൗമ്യ എന്നീ കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതിയെ കുറിച്ചുള്ള ഗാനാലാമനം ഏറെ ശ്രദ്ധേയമായി. CWSN വിദ്യാർഥി ആരതി മോഹനൻ അതിമനോഹരമായ പ്രസംഗം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു.പ്രകൃതി സംരക്ഷണ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന ഏറ്റുചൊല്ലി. റെഡ് ക്രോസ്സിലെ കുട്ടികൾ നിർധനരായ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിന്റെ മുൻവശത്ത് തണൽ വൃക്ഷമായ ലക്ഷ്മി തരു വീശിഷ്ട വ്യക്തികൾ ചേർന്ന് നട്ടത് വേറിട്ട പ്രവർത്തനം ആയിരുന്നു.. 9C യിലെ അലോണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു പത്തുമണിയോടെ യോഗം അവസാനിച്ചു. |
തിരുത്തലുകൾ