"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:31, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ജൂലൈ== | ==ജൂലൈ== | ||
===ചാന്ദ്രദിനാഘോഷം - 2023=== | ===ചാന്ദ്രദിനാഘോഷം - 2023=== | ||
ചാന്ദ്രദിനാഘോഷ പരിപാടിയിൽ പ്രധാനാധ്യാപിക ടി. ജയലക്ഷ്മി കുട്ടികളെ അഭിസംബോധന ചെയ്തു. ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകൾ, കടങ്കഥകൾ, ആംഗ്യപ്പാട്ട്, പ്രസംഗം, തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ചിത്രരൂപം, സൗരയൂഥത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തൽ എന്നിവ നടത്തി. ആദ്യത്തെ ചന്ദ്രയാത്രയിലെ സഞ്ചാരികളുടെ വേഷവിധാനത്തോടെ കുട്ടികൾ വേദിയിൽ അണിനിരന്നു. പതിപ്പുകൾ, പോസ്റ്ററുകൾ, റോക്കറ്റുകൾ എന്നിവയുടെ പ്രദർശനം ആകർഷകമായി. ചാന്ദ്രദിന ക്വിസ് , അമ്പിളി മാമനൊരു കത്ത് തുടങ്ങിയ മത്സരങ്ങൾ നടത്തി, വിജയികളെ കണ്ടെത്തി. | |||
===കഥോത്സവം=== | |||
പ്രീ പ്രൈമറി വിഭാഗത്തിലെ കഥോത്സവം 4 -7-2023 ചൊവ്വാഴ്ച കാലത്ത് 10.00 മണിക്ക് നടത്തി. പ്രീ പ്രൈമറി 4+ ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപിക ജയലക്ഷ്മി എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് PTA പ്രസിഡൻ്റ് മോഹൻദാസ്.ബി. ആയിരുന്നു. നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുഞ്ഞു മക്കൾക്ക് കഥകൾ രസകരമായ രീതിയിൽ പറഞ്ഞു കൊടുത്താണ് അദ്ദേഹം "കഥോത്സവം" ഉദ്ഘാടനം ചെയ്തത്. ചിറ്റൂർ BRC ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീജ "കഥോത്സവ" വിശദീകരണം നടത്തി. മുഖ്യാതിഥി Ret. HM കെ.ബി. വിജയകുമാരി കുട്ടികൾക്ക് ചിത്രങ്ങൾ കാണിച്ചു കൊണ്ട് കഥ പറഞ്ഞു കൊടുത്തു. 3+ ക്ലാസിലെ അദ്ക്കിൻ്റെ അമ്മ അശ്വതിയും 4+ ക്ലാസിലെ ആരവിൻ്റെ അമ്മ ശാലിനിയും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. 3+ലെ അധ്യാപിക അംബികാദേവി പപ്പറ്റ് ഉപയോഗിച്ച് ആപ്പളിന്റെ കഥ പറഞ്ഞു കൊടുത്തു. "കുഞ്ഞിക്കഥ" എന്ന പരിപാടിയിൽ 4+ ക്ലാസിലെ ആഗതും ആരാധ്യയും വേദികയും കഥകൾ പറഞ്ഞു. പരിപാടിക്ക് 4+ ക്ലാസിലെ അധ്യാപിക പത്മപ്രിയ ജെ നന്ദി പറഞ്ഞു. | |||
==അവലംബം== | ==അവലംബം== |