"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സൗകര്യങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/pages}}
{{Yearframe/pages}}
== ഭൗതികസൗകര്യങ്ങൾ<ref>sametham</ref> ==
== ഭൗതികസൗകര്യങ്ങൾ<ref>sametham</ref> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ്  റൂം  എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും  പ്രത്യേകം  ടോയിലറ്റുകളും  ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ്‌ ആണ് .  ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ  സജ്ജീകരിച്ചിട്ടുണ്ട്..[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ്  റൂം  എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും  പ്രത്യേകം  ടോയിലറ്റുകളും  ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ്‌ ആണ് .  ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ  സജ്ജീകരിച്ചിട്ടുണ്ട്.
[[പ്രമാണം:21060-LAB2.jpg|ലഘുചിത്രം|ഗണിതലാബ് ]]
[[പ്രമാണം:21060-LAB1.jpg|ലഘുചിത്രം|ഗണിതമ്യൂസിയം]]
[[പ്രമാണം:21060-biology lab HS.jpg|ലഘുചിത്രം|ബിയോളജി ലാബ് ഹൈസ്ക്കൂൾ വിഭാഗം ]]
[[പ്രമാണം:21060-computerlab hss.jpg|ലഘുചിത്രം|COMPUTER LAB]]
 
=== ഭൗതികസൗകര്യങ്ങൾ ===
{| class="wikitable"
|1.Total Area (Acre)
|1.5 HEC
|2. News paper
|yes
|3.Land Obtained for
 
Establishing School
|Donated by an Organization
|-
|4.Land Protected by
|Fully
|5.Building Type
|Pucaa
|6.Building Plinth Area
|9700SQ.FT
|-
|7.Building Ownership
|Rented
|8.Library
|Yes
 
Number of books: 7000
|9.Electrification
|Yes
|-
|10.Solar Power
|No
|11.Drinking Water
|Well
|12.Net Connectivity
|Yes
|-
|13.Total Class Room
|22
|14.Multi Media Room
|Yes
|15.Total Smart Class Room
|22
|-
|16.Little KITES
|Yes
|17.Total Staff Room
|2
|18.Computer Lab
|Yes
|-
|19.Science Lab
|Yes
|20.Total no.of Computers
 
Available in the School
|40
|21.Total no.of Printers
 
Available in the School
|4
|-
|22.First Aid Room
|Yes
|23.Public Addressing system
|Yes
|24.Kitchen
|Yes
|-
|25.CCTV
|Yes
|26.Store (Book/Stationary)
|Yes
|27.TV Hall
|Yes
|-
|28.Canteen
|Yes
|29.Rainwater Harvesting
|No
|30.Play Ground
|Yes  Football
|-
|31.Waste Management System
|Yes
|32.Autism Park
|No
|33.Dining Hall
|Yes
|-
|34.Auditorium
|Yes
|35.Indoor Stadium
|No
|36.Students Police
|No
|-
|37.Music Class Room
|No
|38.Activities
|JRC,Scouts & Guides ,HARITHASENA
|39.Agricultural Activity
|yes
|-
|40.Toilet
|Yes
|41.She Toilet
|Yes
|42.No. of Toilets for Boys
|2
|-
|43.No. of Toilets for Girls
|17
|44.No. of Urinals for Boys
|20
|45.No. of Urinals for Girls
|17
|-
|46.Parking Space
|Yes
|47.Garden
|Yes
|48.Transportation
|School Bus(3)
|-
|49.Hostel Facility
|No
|50.Bio-Gas
|Yes
|51.Incinerator Facility
|Yes
|}
[[പ്രമാണം:21060 2022-01-20 at 2.38.34 PM.jpg|ലഘുചിത്രം|PHYSICS LAB]]
[[പ്രമാണം:21060-LIBRARY.jpg|ലഘുചിത്രം|LIBRARY]]
[[പ്രമാണം:21060-SCHOOL GROUND1.jpg|ലഘുചിത്രം|PLAY GROUND]]
[[പ്രമാണം:21060-light nighto.jpg|ലഘുചിത്രം|രാത്രിയിലും വിദ്യാലയത്തിൽ മികച്ച പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .]]
[[പ്രമാണം:21060- 2022-01-20 at 2.49.09 PM.jpg|ലഘുചിത്രം|CHEMISTRY LAB]]
രാത്രിയിലും വിദ്യാലയത്തിൽ മികച്ച പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .രാത്രികാല പഠനക്യാമ്പുകൾക്ക് സഹായകമാണ്
[[പ്രമാണം:21060-smart classroom.jpg|ലഘുചിത്രം|സ്മാർട്ട് ക്ലാസ്സ്റൂം ]]
ഗണിതമ്യൂസിയം ,ഗണിത ലാബ് എന്നിവയുടെ പ്രവർത്തനം മികച്ചനിലവാരത്തിൽ തന്നെ നടക്കുന്നു
 
=== വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം ===
[[പ്രമാണം:21060-noonmeal1.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം ]]
സർക്കാർ നിർദ്ദേശിക്കുന്നരീതിയിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നു .കലാവതി ചേച്ചിയാണ് ഭക്ഷണം തയ്യാറാക്കുന്നത് .ഉച്ചഭക്ഷണം കഴിക്കുന്നതിന് ഉച്ചഭക്ഷണ ശാലയും ഉണ്ട് .
 
=== കോപ്പറേറ്റീവ് സൊസൈറ്റി ===
[[പ്രമാണം:21060-soci.jpg|ലഘുചിത്രം|Kerala state സഹകരണ വകുപ്പിന്റെ കീഴിൽ  പ്രവർത്തിക്കുന്ന കർണാകയമ്മൻ  ഹൈസ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു.]]
Kerala state സഹകരണ വകുപ്പിന്റെ കീഴിൽ  പ്രവർത്തിക്കുന്ന കർണാകയമ്മൻ  ഹൈസ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു. സൊസൈറ്റി 8/3/1976 ഇൽ രജിസ്റ്റർ ചെയ്യപ്പെടുകയും 24/3/1976 ഇൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത സംരംഭമാണ്. എല്ലാവർഷവും വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകവിതരണം  നടത്തിവരുന്നു.വിദ്യാലയത്തിലെ  എല്ലാ അധ്യാപകരും  അനധ്യാപകരും  വിദ്യാർത്ഥികളും ഇതിലെ  അംഗങ്ങളാണ്.
 
=== സ്കൂൾബസ്‌ സംവിധാനം ===
KHSS Moothanthara യിൽ 3 Bus കളാണ് യാത്രാ സൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത് ... ദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾക്ക് സ്കൂളിൽ എത്താൻ സഹായകമാണ് സ്കൂൾബസ്‌
 
 
{| class="wikitable"
|+
![[പ്രമാണം:21060-bus1.jpg|ലഘുചിത്രം|BUS 1]]
![[പ്രമാണം:21060 bus2&3.jpg|ലഘുചിത്രം|BUS 2&3]]
![[പ്രമാണം:21060-BUS 4.jpg|ലഘുചിത്രം|BUS]]
!
|}
 
=== IT LAB ===
{| class="wikitable"
|+
![[പ്രമാണം:21060-new computerlab.jpg|ലഘുചിത്രം|നവീകരിച്ച കമ്പ്യൂട്ടർലാബ് ]]
![[പ്രമാണം:21060-new computerlab2.png|ലഘുചിത്രം|നവീകരിച്ച കമ്പ്യൂട്ടർലാബ് ]]
|}
 
=== നവീകരിച്ച ഉച്ചഭക്ഷണശാല ===
പ്രമുഖപ്രഭാഷകനും, എഴുത്തുകാരനും,film directer ഉം ആയശ്രീ ശരത് എ ഹരിദാസനും കൂട്ടുകാരും ചേർന്ന് കർണ്ണകയമ്മൻഹയർ സെക്കണ്ടറിസ്കൂളിലെഉച്ചഭക്ഷണശാലയിലേക്കായിസ്റ്റീൽഡെസ്ക്കുകളുടേയുംബെഞ്ചുകളുടേയുംസമർപ്പണം കുട്ടികളുടേയും മാനേജ്മെന്റ്പ്രതിനിധികളുടേയുംഅധ്യാപകരുടേ യുംരക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ 2022 ജൂലൈ 1 നുനടന്നു.
{| class="wikitable"
|+
![[പ്രമാണം:21060-UCHABAKSHANASHALA 3.jpg|ലഘുചിത്രം|നവീകരിച്ച ഉച്ചഭക്ഷണശാല ]]
![[പ്രമാണം:21060-UCHABAKSHANASHALA.jpg|ലഘുചിത്രം|നവീകരിച്ച ഉച്ചഭക്ഷണശാല ]]
|}
 
.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== വിദ്യാലയ സുരക്ഷാ കമ്മറ്റി PTA,MPTA.... ==
== വിദ്യാലയ സുരക്ഷാ കമ്മറ്റി PTA,MPTA.... ==
വിദ്യാലയ സുരക്ഷാ കമ്മറ്റി ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ ,മാനേജർ ,പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് വി വിദ്യാര്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം തന്നെയാണ് ഉള്ളത് .[[{{PAGENAME}}/വിദ്യാലയ സുരക്ഷാ കമ്മറ്റി|തുടർന്നുള്ള വായന]]
വിദ്യാലയ സുരക്ഷാ കമ്മറ്റി ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ ,മാനേജർ ,പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് വി വിദ്യാര്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം തന്നെയാണ് ഉള്ളത് .[[{{PAGENAME}}/വിദ്യാലയ സുരക്ഷാ കമ്മറ്റി|തുടർന്നുള്ള വായന]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930476" എന്ന താളിൽനിന്ന് ശേഖരിച്ചത്