"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 19: വരി 19:
==''' 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്ന‍ും.......'''==

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 8-ാം തീയതി നടത്ത‍ുകയ‍ുണ്ടായി. കൈറ്റ് മാസ്റ്റർ ശ്രീ മോഹൻക‍ുമാർ സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഗ്ര‍ൂപ്പിങ് ഫയൽ ഉപയോഗിച്ചുകൊണ്ട‍ുള്ള ഗ്രൂപ്പ് തിരിയൽ,ദൈനംദിന ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്ന‍ു എന്നുള്ള അറിവ്, ഉപകരണങ്ങള‍ുടെ പേര് തിരിച്ചറിയൽ, ലിറ്റിൽകൈറ്റ്സ് എന്താണ്..... ലിറ്റിൽകൈറ്റ്സിന്റെ റോൾ എന്താണ്.... എന്നിവ തിരിച്ചറിയൽ, ഗെയിം കളി, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിങ് സോഫ്റ്റ്‍വെയർ പരിചയപ്പെടൽ, ഓപ്പൺട‍ൂൺസ് എന്ന സോഫ്റ്റ‍വെയർ ഉപയോഗിച്ച‍ുള്ള അനിമേഷൻ നിർമ്മാണം, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന മൊബൈൽ ആപ്പ് സോഫ്റ്റ്‍വെയറിന്റെ പരിചയപ്പെടൽ, വിജയികൾക്കുള്ള സമ്മാനദാനം... ക്യാമ്പിനെ ക‍ുറിച്ച‍ുള്ള അന‍ുഭവം പങ്കിടൽ... എല്ലാം കൊണ്ടും 2023-26 ബാച്ച് ലിറ്റിൽകൈറ്റ്സിന് വേറിട്ടൊര‍ു അന‍ുഭവമായിര‍ുന്ന‍ു പ്രിലിമിനറി ക്യാമ്പ്.

<gallery>
44029_1200.jpg|
44029_1301.jpg|
44029_1302.jpg|
44029_1303.jpg|
44029_1304.jpg|
</gallery>

=='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്'''==

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929037" എന്ന താളിൽനിന്ന് ശേഖരിച്ചത്