"ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
<br>
<br>
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ അന്തർദേശീയ പ്ലാസ്റ്റിക്ക് ബാഗ് വിരുദ്ധ ദിനം ജൂലൈ -3 ന് ആചരിച്ചു.ടി ദിനത്തിൽ പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗം കുറയ്ക്കുന്നതുമായി  ബന്ധപ്പെട്ട് കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി.പ്രഥമാധ്യാപിക സുമി ടീച്ചർ സ്വാഗതം ആശംസിച്ചു.ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹു .വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവ്വഹിച്ചു. ഐ.ആർ.റ്റി.സി. കോർഡിനേറ്റേർസ് ആയ ലക്ഷ്മിയും ശാരി ശങ്കറും ക്ലാസ് നയിച്ചു.അതിനു ശേഷം വീയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ഷാനവാസ്, പതിമൂന്നാം വാർഡ് മെമ്പർ ജഗേഷ് എന്നിവർ പ്ലാസ്റ്റിക്ക് ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച പി.റ്റി.എ പ്രസിഡൻറ് ശ്രീമതി ആര്യ ഗോപാൽ പ്ലാസ്റ്റിക്ക് പ്രത്യേകം ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്കു കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.കൂടാതെ പരിസ്ഥിതി കോർഡിനേറ്റർ സിന്ധു.എസ് പ്ലാസ്റ്റിക്ക് ബാഗിന്റെ ഉപയോഗം ക‍ുറയ്‍ക്ക‍ുന്നതിനായി കുട്ടികൾക്ക് എന്തു ചെയ്യുവാൻ സാധിക്കും എന്ന വിഷയത്തിൽ കുട്ടികളുമായി ചർച്ച നടത്തി.സ്റ്റാഫ് സെക്രട്ടറി അനുശ്രീ വി.കെ നന്ദി രേഖപ്പെടുത്തി.അതിനു ശേഷം കുട്ടികൾ സ്ക്കൂളിന്റെ പരിസരത്ത് ഉള്ള കടകളിൽ പ്ലാസ്റ്റിക്ക് ബാഗ് നിരോധനവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്‍ത‍ു.

<center>
<center>
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928142" എന്ന താളിൽനിന്ന് ശേഖരിച്ചത്