ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,716
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''വെളിച്ചം പദ്ധതി''' | ==== '''വെളിച്ചം പദ്ധതി''' ==== | ||
വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.കെ എം സി സി ഖത്തർ പ്രതിനിധിയായ എ നൗഷാദ് വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ കെ എം സിദ്ദിഖ്,ഏരിയ കോ-ഓർഡിനേറ്റർ പി കെ അബ്ദു സമദ് റിപ്പോർട്ടർ എം എം റഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.കെ എം സി സി ഖത്തർ പ്രതിനിധിയായ എ നൗഷാദ് വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ കെ എം സിദ്ദിഖ്,ഏരിയ കോ-ഓർഡിനേറ്റർ പി കെ അബ്ദു സമദ് റിപ്പോർട്ടർ എം എം റഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:26056 madyamam.jpg|350px|thumb|center|മാധ്യമ ദിനപത്ര വിതരണോദ്ഘാടനം]] | [[പ്രമാണം:26056 madyamam.jpg|350px|thumb|center|മാധ്യമ ദിനപത്ര വിതരണോദ്ഘാടനം]] | ||
'''മധുരം മലയാളം പദ്ധതി''' | ==== '''മധുരം മലയാളം പദ്ധതി''' ==== | ||
മധുരം മലയാളം പദ്ധതിയിലുൾപ്പെടുത്തി മാതൃഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച രാവിലെ പത്ത് മുപ്പതിന് സ്കൂൾ ആഡിറ്റോറിയത്തിൽവച്ച് നടന്നു.സ്കൂൾ ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, മാതൃഭൂമി കറസ്പോണ്ടന്റ് വി പി ശ്രീലൻ, മാതൃഭൂമി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | മധുരം മലയാളം പദ്ധതിയിലുൾപ്പെടുത്തി മാതൃഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച രാവിലെ പത്ത് മുപ്പതിന് സ്കൂൾ ആഡിറ്റോറിയത്തിൽവച്ച് നടന്നു.സ്കൂൾ ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, മാതൃഭൂമി കറസ്പോണ്ടന്റ് വി പി ശ്രീലൻ, മാതൃഭൂമി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
തിരുത്തലുകൾ