"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 15: വരി 15:

ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു.

യോഗദിനം
ജൂൺ 21 യോഗദിനത്തിൽ യോഗ പ്രദർശനം നടന്നു. കായികാധ്യാപിക എ.കെ ജയശ്രീ നേതൃത്വം നല്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് 3 ദിവസം ശ്രീരാമകൃഷ്ണ മിഷൻ്റെ സഹകരണത്തോടെ യോഗ പരിശീലനം നല്കി.

==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====

1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924162" എന്ന താളിൽനിന്ന് ശേഖരിച്ചത്