"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*'''പഠനോത്സവം(അവധിക്കാല ക്യാമ്പ്)'''
*'''പഠനോത്സവം(അവധിക്കാല ക്യാമ്പ്)'''
       2023 ഏപ്രിൽ 27,28,29 തീയത്കളിലായി പഠനോത്സവം നടത്തപ്പെട്ടു.  പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ഹെഡ്മിസ്ട്രസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർഗാത്മക ശില്പശാലകൾ, ചിത്രരചന പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, കരകൗശല പരിശീലനം, കലാപരിപാടികൾ, വിദഗ്ദ്ധരുടെക്ലാസ്, എന്നിവ സംഘടിപ്പിച്ചു. വളരെ പ്രയോജനപ്രദമായിരുന്ന ഈ ക്ലാസിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളോടെ 29 പഠനോത്സവഅവധിക്കാല ക്യാമ്പ് സമാപിച്ചു.

{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
*'''പഠനോപകരണ വിതരണം'''
*'''പഠനോപകരണ വിതരണം'''
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ബാഗുകളും ബുക്കുകളും വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ബാഗുകളും ബുക്കുകളും വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
'''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം'''
'''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം'''
       എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി.
       എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി.
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
     2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അ‍ഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു.  ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.  പ്രവേശനോത്സവഗാനാവതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഗംഭീരമാക്കി. എല്ലാ കുട്ടികൾക്കും മധുരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർ കൃതഞ്ജത ആശംസിച്ചു.
     2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അ‍ഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു.  ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.  പ്രവേശനോത്സവഗാനാവതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഗംഭീരമാക്കി. എല്ലാ കുട്ടികൾക്കും മധുരം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർ കൃതഞ്ജത ആശംസിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066pravee.jpeg|thumb|200px|center|]]
|[[പ്രമാണം:44066pravee.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
'''ലോകപരിസ്ഥിതി ദിനം'''
'''ലോകപരിസ്ഥിതി ദിനം'''
     ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ  
     ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ  
  അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ  പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ നൽകി
  അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. നൽകി പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു.പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ  പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ ടിപ്പിച്ചു.  സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി.
പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു.  സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
'''വായനദിനം'''
      ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി.  പ്രശസ്ത കവയിത്രി ശ്രീമതി ബീന പ്രസീദ് വായനാദിന ഉദ്ഘാടനവും വിദ്യാരംഗം സാഹിത്യവേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും  നിർവഹിച്ചു .സംസാരിച്ചു. കവിതാലാപനം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ നിർമ്മിച്ച അക്ഷര വൃക്ഷം എല്ലാവരിലും കൗതുകമുണർത്തി. വായനാദിന പ്രതിജ്‍ഞ കുട്ടികൾ ചൊല്ലി. വായനവാരത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന, ഒരു കുട്ടി പുസ്തകം തുടങ്ങിയവ സംഘടിപ്പിച്ചു.
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
'''യോഗദിനം'''
'''യോഗദിനം'''
   
  ജൂൺ 21 യോഗദിനം ഹയർസെക്കന്ററി ആഡിറ്റോറിയത്തിൽ വച്ച് ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ  പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ് എൻ.സി.സി അദ്ധ്യാപകൻ ജൂബിലി സാർ എന്നിവർ യോഗദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് സ്കൂളിലെ പി.ടി. അദ്ധ്യാപകൻ ശ്രീ.ജോയ് ക്രിസ്റ്റഫർ യോഗയിലെ പ്രധീനപ്പെട്ട മൂന്നു ആസനങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചു.  ഒരു മണിക്കൂർ നീണ്ടുനിന്ന യോഗപരിശീലനത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. പരിശീലനത്തിനുശേഷം എല്ലാ കുട്ടികൾക്കും ലഘുഭക്ഷണം നൽകി.
'''വായനദിനം'''
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
*'''ലഹരി വിരുദ്ധ ദിനാചരണം'''
 
  {| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}

=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922352" എന്ന താളിൽനിന്ന് ശേഖരിച്ചത്