"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:
അക്ഷരമുത്തുകൾ വാരിയെടുക്കാൻ പുത്തൻ പ്രതീക്ഷയും കണ്ണിൽ ജിജ്ഞാസയുടെ പുതു വെളിച്ചവുമായി കടന്നുവന്ന കുരുന്നുകളെ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് വരവേറ്റത്. അക്ഷരമുത്തുകൾ വാരിയെടുക്കാൻ വിജ്ഞാനത്തിന്റെ ചെപ്പു നിറയ്ക്കാൻ  പറന്നെത്തിയ കുരുന്നുകളെ വരവേൽക്കാൻ മധുരവുമായി മാലാഖകളെ പോലെയാണ് വിദ്യാർത്ഥികൾ വരവേറ്റത്. അധ്യാപകരും ജനപ്രതിനിധികളും പിടിഎ എം പി ടി എ മാനേജ് ossa രക്ഷിതാക്കൾ എന്നിവർചടങ്ങിൽ പങ്കെടുത്തു.പ്രവേശനോത്സവ ഗാനത്തോടെ  കുട്ടികളെ വരവേൽക്കുകയും തുടർന്ന് ഒ എസ് എസ് എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു..

=== [[യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ/യോഗാ ദിനം|യോഗാ ദിനം]] ===
=== യോഗാ ദിനം ===
[[പ്രമാണം:യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ.jpg|ലഘുചിത്രം|യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ]]

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ യോഗ പരിശീലനം നടത്തി ബഹുമാനപ്പെട്ട ശ്രീ അജിത ടീച്ചറുടെ( മുൻHM PULLUT GHSS)നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തി. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമെടുന്നു എല്ലാവരും യോഗ പരിശീലിക്കേണ്ടതാണെന്നും പ്രായഭേദമന്യേ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും യോഗ അഭ്യസിക്കാൻ സാധിക്കുമെന്നും അധ്യാപിക യോഗാ ദിനത്തിൽ കുട്ടികളോട് പറഞ്ഞു.

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921638" എന്ന താളിൽനിന്ന് ശേഖരിച്ചത്