കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ (മൂലരൂപം കാണുക)
05:33, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2023→അംഗീകാരങ്ങൾ
(ചെ.) (→അംഗീകാരങ്ങൾ) |
(ചെ.) (→അംഗീകാരങ്ങൾ) |
||
വരി 89: | വരി 89: | ||
<gallery widths="500" heights="400" mode="packed-hover"> | <gallery widths="500" heights="400" mode="packed-hover"> | ||
പ്രമാണം:Award 101.png | പ്രമാണം:Award 101.png | ||
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ അവാർഡ് ദാന ചടങ്ങ്. '''കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ [ | </gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ അവാർഡ് ദാന ചടങ്ങ്. '''കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF ആർ ശങ്കര നാരായണൻ തമ്പി] ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]] | ||
== അധിക വിവരങ്ങൾ == | == അധിക വിവരങ്ങൾ == |