"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
</gallery>
</gallery>
==ലഹരി വിരുദ്ധദിനാചരണം  ==
==ലഹരി വിരുദ്ധദിനാചരണം  ==
ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.ആധുനിക ലോകത്തിന് അനുചിതമായ ആരോഗ്യമുള്ള ഒരു ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാന്നാനം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ. സി.സി , എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്എന്നീ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസംബ്ലിയിൽ സ്കൂൾ മാനേജർ....... ലഹരിവിരുദ്ധ സന്ദേശം നൽകി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട... ഉം, ഹെഡ്മാസ്റ്റർ  ശ്രീ ബെന്നി സ്കറിയും പുതുതലമുറ ഏറെ ജാഗ്രത പുലർത്തണമെന്ന് പിന്നീട് നടന്ന യോഗത്തിൽ സംസാരിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി, മാന്നാനം ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.ആധുനിക ലോകത്തിന് അനുചിതമായ ആരോഗ്യമുള്ള ഒരു ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാന്നാനം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ. സി.സി , എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്എന്നീ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസംബ്ലിയിൽ സ്കൂൾ മാനേജർ Rev.Fr കുര്യൻ ചാലങ്ങാടി CMI ലഹരിവിരുദ്ധ സന്ദേശം നൽകി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട.ജയിംസ് പി ജേക്കബ്ബ്, ഹെഡ്മാസ്റ്റർ  ശ്രീ ബെന്നി സ്കറിയ എന്നിവർ പുതുതലമുറ ഏറെ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡുകൾ കയ്യിലേന്തി, മാന്നാനം ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു.
<gallery mode="packed-hover">
<gallery mode="packed-hover">
33056 june2023 antinarcotic 3.jpeg|ലഹരി വിരുദ്ധദിനാചരണം
33056 june2023 antinarcotic 3.jpeg|ലഹരി വിരുദ്ധദിനാചരണം
7,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920376" എന്ന താളിൽനിന്ന് ശേഖരിച്ചത്