"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
05:52, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
== ജൂൺ 27 ഹെലൻ കെല്ലർ ദിനം == | == ജൂൺ 27 ഹെലൻ കെല്ലർ ദിനം == | ||
ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി. ചിത്ര പ്രദർശനവും നടത്തി. | ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി. ചിത്ര പ്രദർശനവും നടത്തി. | ||
== ക്ലബ്ബ് ഉദ്ഘാടനം (27 -06 -2023 ) == | |||
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ നന്ദിയും പറഞ്ഞു. |