"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:29, 26 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
'''ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്''' | '''ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്''' | ||
[[പ്രമാണം:21724.mathrubhoomi.jpg.jpeg|ലഘുചിത്രം]] | [[പ്രമാണം:21724.mathrubhoomi.jpg.jpeg|ലഘുചിത്രം]] | ||
വരി 59: | വരി 59: | ||
ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി വിദ്യാലയം ഇടം നേടി. | ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി വിദ്യാലയം ഇടം നേടി. | ||
[[പ്രമാണം:21721=newspaper.jpg.jpeg|ലഘുചിത്രം]] | [[പ്രമാണം:21721=newspaper.jpg.jpeg|ലഘുചിത്രം]] | ||
വരി 136: | വരി 135: | ||
2 ശ്രീമതി സുബൈറ (പ്രീ പ്രൈമറി വിഭാഗം വൈസ് പ്രസിഡൻറ് | 2 ശ്രീമതി സുബൈറ (പ്രീ പ്രൈമറി വിഭാഗം വൈസ് പ്രസിഡൻറ് | ||
[[പ്രമാണം:21724.pta.jpg.jpeg|ലഘുചിത്രം|പി ടി എ ജനറൽബോഡി]] | |||
'''പെരുന്നാളാഘോഷം''' | |||
[[പ്രമാണം:21724.perunnal.jpg.jpeg|ലഘുചിത്രം|പത്തിരി പരത്തൽ മത്സരം]] | |||
[[പ്രമാണം:21724-perunnal.jpg|ലഘുചിത്രം|]] | |||
നാമ്പുള്ളിപ്പുര എസ് വി എം എ എൽ. പി സ്കൂളിൽ വ്യത്യസ്ത രീതിയിൽ ബലിപെരുന്നാൾ ആഘോഷം .പത്തിരി പരത്തൽ മത്സരമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത് . .വാർഡ് മെമ്പർ ശ്രീ രതീഷ് പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു . ആകർഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്തു . മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത് എല്ലാവരെയും ആവേശം കൊള്ളിച്ചു . വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുൽ കബീർ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ ,ശ്രീമതി നബീസ സി , ശ്രീമതി ലൈല പികെ എന്നിവർ സംസാരിച്ചു . | |||
[[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]] | |||
[[പ്രമാണം:21724-apj.jpg|പകരം=|ലഘുചിത്രം|എ പി ജെ അനുസ്മരണം (പത്രവാർത്ത,മാത്രുഭൂമി )]] | |||
സ്നേഹത്തണലായി പി ജെ യുടെ ഓർമ്മ മരം . | |||
നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂൾ | |||
മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ദീപ്ത സ്മരണയിൽ .എട്ടുവർഷം മുൻപ് എപിജെ അന്തരിച്ച ദിനത്തിൽ നട്ട മാവിൻ തൈ ഇന്ന് വളർന്നു പന്തലിച്ചപ്പോൾ ആ സ്നേഹമരത്തിനു ചുറ്റും നിന്നാണ് | |||
കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും ലഭിച്ച മാമ്പഴത്തിന്റെ രുചി എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു. | |||
കഥ പറയുമ്പോൾ | |||
ഒന്ന് ,രണ്ട് ക്ലാസുകളെ ഒരു യൂണിറ്റായും മൂന്ന് , നാല് ക്ലാസുകളെ മറ്റൊരു യൂണിറ്റായും തിരിച്ച് കഥ പറയുമ്പോൾ മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . | |||
[[പ്രമാണം:21724-story telling.jpg 1 (2).jpeg|ലഘുചിത്രം|കഥ പറയുമ്പോൾ]] | |||
[[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]] | |||
പഠനോപകരണ ശില്പശാല | |||
1,2 ,3 ,4 ക്ലാസുകളിൽ പഠനോപകരണ ശില്പശാല നടത്തി രക്ഷിതാക്കൾ പഠനോപകരണങ്ങൾ നിർമ്മിച്ചു | |||
'''LSS വിജയികൾക്ക് അനുമോദനം''' | |||
2022 - 23 അധ്യയന വർഷത്തിലെ എൽ എസ് എസ് ജേതാക്കളായ ഹൃദിക് എൻ അൽഷിഫ ആർ എന്നിവർക്ക് അനുമോദനം നൽകി . പി.ടി.എ പ്രസിഡന്റ് ശ്രീ.പി.എ അബ്ദുൾ സലാം വിജയികൾക്ക് സമ്മാനങ്ങൾക്ക് വിതരണം ചെയ്ത[[പ്രമാണം:21724lss22-23.jpg|ലഘുചിത്രം|LSS വിജയി -ഹൃദിക് എൻ]] | |||
[[പ്രമാണം:21724lss22-23(2).jpg|ലഘുചിത്രം|വിജയി അൽഷിഫ ആർ]] | |||
'''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
രാഷ്ട്രത്തിന്റെ 77 ആം സ്വാതന്ത്ര്യ ദിനത്തിൽ പി ടി എ ,എം പി ടി എ , എസ് എസ് ജി , എസ് എം സി ഭാരവാഹികൾ പങ്കെടുത്തു . | |||
കുട്ടികൾക്കുള്ള സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ,രക്ഷിതാക്കൾക്കുള്ള 'അമ്മയും കുഞ്ഞും ക്വിസ് ' മത്സരം , പ്രസംഗ മത്സരം ,ദേശഭക്തിഗാനാലാപനം , ഉപ്പു സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കരണം എന്നിവ നടത്തി .മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . തുടർന്ന് പായസ വിതരണം നടന്നു. | |||
[[പ്രമാണം:21724quiz.jpg|ലഘുചിത്രം|'അമ്മയും കുഞ്ഞും ക്വിസ് വിജയികൾ]]സ്വന്തമായൊരു FM സ്റ്റേഷൻ | |||
ഇനി കുഞ്ഞുങ്ങളുടെ മനോഹര ശബ്ദം FM ലൂടെ ഒഴുകിയെത്തും.Svm Fm എന്ന പേരിൽ തുടങ്ങിയ FM റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് റേഡിയോ ജോക്കി | |||
ഷൈനി ഷിജുവാണ് . | |||
[[പ്രമാണം:21724svmfm.jpg|ലഘുചിത്രം|SVM FM റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ]]*ഒരുമയോടെ* | |||
<nowiki>*</nowiki>ഒന്നിച്ചോണം* | |||
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി | |||
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു. വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു . തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു . | |||
[[പ്രമാണം:21724 onam2023.jpg|ലഘുചിത്രം|ഓണാഘോഷം]] | |||
[[പ്രമാണം:21724-teacher's day.jpg|ലഘുചിത്രം|അധ്യാപകദിനം]] | |||
'''അധ്യാപക ദിനാഘോഷം -''' | |||
അധ്യാപക ദിനാഘോഷം സമുചിതമായി ആഘോഷിച്ചു . കുട്ടികൾ തന്റെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തുകളയച്ചു . ആശംസ കാർഡുകൾ തയ്യാറാക്കി അധ്യാപകർക്ക് കൈമാറി . | |||
'''പാഠം ഒന്ന് കൃഷി''' | |||
അടിസ്ഥാനപഠന നേട്ടങ്ങൾ ഉറപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജീവന്റെ ആധാരമായ കൃഷിയുടെ അടിസ്ഥാന വിജ്ഞാനം സ്വായത്തമാക്കുക എന്നതും. വിദ്യാലയ പരിസരത്ത് പ്രദേശവാസികളുടെ സഹായത്തോടെ തുടങ്ങിയ കൃഷിയിടത്തിൽ നിന്നും. | |||
[[പ്രമാണം:21724-Farming.jpg|ലഘുചിത്രം|കൃഷിയിലേക്ക്]] | |||
*'''സ്നേഹപ്പെരുമഴയായി വയോജന ദിനാഘോഷം''' | |||
*[[പ്രമാണം:21724-Vayojanadinam news.jpg|ലഘുചിത്രം|വയോജന ദിനാഘോഷം]] | |||
* | |||
വയോജനങ്ങൾക്ക് വ്യത്യസ്തവും മധുരവുമായ അനുഭവങ്ങൾ പകർന്ന് വേറിട്ട ഒരു വയോജന ദിനാഘോഷം . മലയാള മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ നടന്ന വയോജന ദിനാഘോഷമാണ് ഏവരുടെയും മനം കവർന്നത് .വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അടങ്ങുന്ന മുപ്പതോളം വയോജനങ്ങളെ വിദ്യാലയത്തിൽ ക്ഷണിച്ചു വരുത്തി വിത്യസ്തങ്ങളായ കളികളിലൂടെ അനുഭവങ്ങൾ പകർന്ന് ആദരിക്കുകയായിരുന്നു.പ്രത്യേക ഉപഹാര സമർപ്പണം , ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരുന്നു ..വീണ്ടും ഒരിക്കൽ കൂടി വിദ്യാലയത്തിലെത്താൻ കഴിഞ്ഞ പ്രദേശത്തെ മുതിർന്ന പൗരന്മാർ അക്ഷരാർഥത്തിൽ മനസ്സ് തുറന്ന് സന്തോഷിച്ചു . വീണ്ടും കൊച്ചു കുട്ടികളായി മാറി തങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി പങ്കിട്ടു ...മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. - കേരള സ്റ്റേററ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ പി എൻ മോഹനൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീമതി. എം. ജയശ്രീ , പി.ടി.എ പ്രസിഡന്റ് ശ്രീ പി.എ അബ്ദുൾ സലാം , എസ് എസ്.ജി പ്രസിഡന്റ് ശ്രീ ബി വിജയകുമാർ , എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ധന്യ പി.ബി എസ്.എം. സി ചെയർമാൻ ശ്രീ ഷഹദ് , അധ്യാപിക ശ്രീമതി വി.പി ഉമാദേവി എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:21724-old aged day.jpg]] | |||
'''വിജയോത്സവം''' | |||
വിവിധ മേളകളിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു . | |||
ഉദ്ഘാടനം : ശ്രീ.വി.സി ശിവദാസൻ (മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) | |||
അധ്യക്ഷൻ : ശ്രീ. പി.കെ.രാജേഷ് (വാർഡ് മെമ്പർ ) | |||
സമ്മാന വിതരണം : ശ്രീ.വി.ലക്ഷ്മണൻ (വാർഡ് മെമ്പർ ) | |||
സ്വാഗതം : ശ്രീമതി.എം.ജയശ്രീ (ഹെഡ്മിസ്ട്രസ്സ് ) | |||
മധുരവിതരണം : ശ്രീ സുഭാഷ് (മാനേജർ ) | |||
വിജയികളെ പരിചയപ്പെടുത്തൽ : ശ്രീമതി.വി.പി. ഉമാദേവി സീനിയർ അധ്യാപിക) | |||
ആശംസകൾ | |||
ശ്രീ. അബ്ദുൾ സലാം ( പി.ടി.എ പ്രസിഡന്റ്) | |||
[[പ്രമാണം:21724. | ശ്രീ. ഷഹദ് (എസ്.എസ് ജി. അംഗം) | ||
നന്ദി : ശ്രീ. സുനിൽ (അധ്യാപകൻ) | |||
എന്നിവർ നിർവഹിച്ചു. | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
ക്രിസ്തുമസ് സന്ദേശത്തേടൊപ്പം കുട്ടികൾക്ക് ഇഷ്ടം പോലെ കഴിക്കാൻ ക്രിസ്തുമസ് കേക്കുമായി മുണ്ടൂർ_യുവക്ഷേത്ര കേളേജിലെ വൈസ് പ്രിൻസിപ്പൽ ലാലു സാറും പ്രവീൺ സാറും എത്തി . മൊഹ്സിന ടീച്ചറുടെ ക്രിസ്മസ് ഗാനം ക്രിസ്തുമസ് അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി . വിദ്യാലയത്തിന് ഏറെ അഭിമാനമായി ഒന്നാം ക്ലാസ് കുട്ടികളുടെ കുഞ്ഞു ഡയറി (മൊഴിമുത്തുകൾ )ലാലു സർ ഏറ്റുവാങ്ങി. | |||
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]] | |||
'''മൊഴിമുത്തുകൾ''' | |||
[[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]] | |||
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും | |||
'''സ്കൂൾ വാർഷികം''' | |||
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു . പി.ടി.എ എം.പി.ടി എ , എസ് എസ് ജി ഭാരവാഹികൾ , ബി.ആർ സി പ്രതിനിധി വിനീത ടീച്ചർ എന്നിവർ പങ്കെടുത്തു . | |||
'''പoനോത്സവം''' | |||
ഈ വർഷം നടന്ന പഠനോത്സവത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ മികവുകളാണ് കൂടുതലായും ഉൾപ്പെടുത്തിയത് .2,3,4 ക്ലാസുകളിൽ നിന്ന് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് നല്ല നിലവാരം പുലർത്തി . ഒന്നാം ക്ലാസിൽ നിന്ന് വായനക്കാർഡുകളുടെ വായന,story telling എന്നിവയായിരുന്നു ഉൾപ്പെടുത്തിയത് .എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരവും നിർമ്മാണപരവുമായ മികവുകളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു . | |||
പി ടി എ , എസ് എസ് ജി ഭാരവാഹികളും ബിആർസി പ്രതിനിധിയായ ശ്രീമതി വിനീതയും പങ്കെടുത്തു . | |||
== '''ചാമ്പയ്ക്ക''' == | |||
(വിദ്യാർഥികൾക്ക് യാത്രയയപ്പ് ) | |||
[[പ്രമാണം:യാത്രയയപ്പ്.jpg|ലഘുചിത്രം]] | |||
നാലാം ക്ലാസ് കുട്ടികൾക്ക് നടത്തിയ യാത്രയയപ്പ് പരിപാടി തികച്ചും വൈകാരികവും വേറിട്ട അനുഭവവുമായി രുന്നു. കുട്ടികൾക്ക് ലഘുഭക്ഷണം , സ്നേഹോപഹാരം എന്നിവ നൽകി . അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി . | |||
. |