ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:06, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023→ശുദ്ധമായ കുടിവെള്ള സൗകര്യം
വരി 26: | വരി 26: | ||
= ശുദ്ധമായ കുടിവെള്ള സൗകര്യം = | = ശുദ്ധമായ കുടിവെള്ള സൗകര്യം = | ||
[[പ്രമാണം:18017-dwt.jpg||200px|thumb| | [[പ്രമാണം:18017-dwt.jpg||200px|thumb|right|ശുദ്ധമായ കുടിവെള്ളം]] | ||
സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന 4 യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിനും പുറമെ കിച്ചണിലും പുതിയ കെട്ടിടത്തിലും ഓരോന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. | സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന 4 യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിനും പുറമെ കിച്ചണിലും പുതിയ കെട്ടിടത്തിലും ഓരോന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. | ||
= ലൈബ്രറി = | = ലൈബ്രറി = |