"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
{{Yearframe/Pages}}
{{Yearframe/Pages}}
= പ്രവേശനോത്സവം - 2023 =
= പ്രവേശനോത്സവം - 2023 =
[[പ്രമാണം:18017-open1-23.jpg|500px|thumb|right|നവാഗതരെ എസ്.പി.സി. കേഡറ്റുകൾ സ്വാഗതം ചെയ്യുന്നു]]
[[പ്രമാണം:18017-open2-23.jpg|500px|thumb|right|എച്ച്.എം. വിദ്യാർഥികളുമായി സംസാരിക്കുന്നു.]]
[[പ്രമാണം:18017-open3-23.jpg|500px|thumb|right|ആകാംക്ഷയോടെ പരിപാടി വീക്ഷിക്കുന്ന നവാഗതരായ വിദ്യാർഥികൾ]]
പതിവുപോലെ ജൂൺ 1 ന്  2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി. എസ്.പി.സി.യുടെയും ജെ.ആർ.സിയുടെയും നേതൃത്വത്തിൽ നവാഗതരെ മധുരം നൽകി സ്വാഗതം ചെയ്തു.  ഈ വർഷം 8 എട്ടാം ക്ലാസിലെക്ക് വരുന്ന കുട്ടികൾക്ക്  ഓഡിറ്റോറിയത്തിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി) മുഖ്യാഥിതി ആയിരുന്നു. മലപ്പുറം ജില്ലയിൽ അദ്ദേഹം പങ്കെടുത്ത ഏക പ്രവേശനോത്സവ പരിപാടിയായിരുന്നു ഇരുമ്പുഴി സ്കൂളിലേത്. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മറ്റും പങ്കെടുത്ത പരിപാടിയിൽ സ്കൂളിനെ സംബന്ധിച്ച് നവാഗതരെ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃർത്വത്തിൽ ഗാനമേള നടന്നു. സംഗീതാധ്യാപകനും 9, 10 ക്ലാസുകളിലെ ഗായകരും അതിൽ പങ്കെടുത്തു. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാന പഠന പ്രവർത്തന വേദികളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നിവയെ അവയുടെ ചുമതലയുള്ള അധ്യാപകർ പരിചയപ്പെടുത്തി. വിദ്യാർഥികളെ ഒട്ടും ബോറടിപ്പിക്കാതെ നടത്തിയ ഈ പരിപാടി വിദ്യാർഥികൾ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയുണ്ടായി.  

== എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുടെ ബോധവൽക്കരണ ക്ലാസ് ==

[[പ്രമാണം:18017-open4-23.jpg|500px|thumb|right|എസ്.പി.സി. ജില്ലാനോഡൽ ഓഫീസർ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു]]
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഏറ്റവും ശ്രദ്ധേയമായതും നവാഗതരായ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതുമായ ഒരു ക്ലാസായിരുന്നു നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യായ ബിനു കുമാറിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം നടത്തിയ ക്ലാസ് വ്യാപകമായികൊണ്ടിരിക്കുന്ന മാരക വിപത്തിനെതിരെ ജാഗ്രത കൈകൊള്ളാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു. ഇതു സംബന്ധമായ വാർത്ത പ്രമുഖ പത്രങ്ങളിൽ ചിത്ര സഹിതം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

== പ്രവേശനോത്സവത്തിന്റെ പത്രക്കുറിപ്പ് ==

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918726" എന്ന താളിൽനിന്ന് ശേഖരിച്ചത്