"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== സ്കൂൾതല ഏകദിന ശിൽപശാല ==
== സ്കൂൾതല ഏകദിന ശിൽപശാല ==
[[പ്രമാണം:18017-LK-22-2.JPG|250px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]]
[[പ്രമാണം:18017-LK-22-2.JPG|250px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]]
സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ കോവിഡ് മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു.  36 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ഈ ക്യാമ്പിലെ പ്രകടനവും വ്യക്തിഗതമായി ചെയ്യുന്ന ഉൽപന്നങ്ങളും പരിഗണിച്ച് ആനിമേഷനിലും പ്രോഗ്രാമിലും നാല് കൂട്ടികൾക്ക് വീതം സബ്-ജില്ലാതല പരിശീലനം ലഭിക്കും.  പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ഐ.ടി പഠനമേഖലയിൽ ലഭിക്കുന്ന ഒരു മികച്ച അവസരമാണ് സ്കൂൾതല ഏകദിന ശിൽപശാലകൾ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന ഏട്ടാം ക്ലാസിലെ അംഗങ്ങൾക്ക് ഒരു ഐ.ടി എക്സ്പേർട്ടിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പതര മണിക്ക് ആരംഭിച്ച് വൈക്കുന്നേരെ നാലരയോടെ അവസാനിക്കുന്ന ക്ലാസ് പ്രിലിമിനറി ക്ലാസ് എന്നാണ് അറിയപ്പെടുന്നത്.  


ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. .ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.  
അതിന് പുറമെയും ഏകദിന ക്യാമ്പുകൾ സ്കൂൾ സ്വന്തം നിലക്കും കൈറ്റിന്റെ പ്രത്യേകം നിർദ്ദേശമനുസരിച്ചും നൽകാറുണ്ട്. ഒമ്പതാം ക്ലാസിൽ ഇങ്ങനെ നൽകപ്പെടുന്ന ഒരു ക്യാമ്പിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സബ്‍ജില്ലാതല ക്യാമ്പിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നത്. ആനിമേഷൻ, പ്രോഗ്രാം എന്നീ ഇനങ്ങളിലാണ് പ്രത്യേകം പരിശീലനം നൽകുക. ഈ ക്യാമ്പിലെ പ്രകടനവും വ്യക്തിഗതമായി ചെയ്യുന്ന ഉൽപന്നങ്ങളും പരിഗണിച്ച് ആനിമേഷനിലും പ്രോഗ്രാമിലും നാല് കൂട്ടികൾക്ക് വീതം സബ്-ജില്ലാതല പരിശീലനം ലഭിക്കും. ഒരേ ദിവസം സബ്‍ജില്ലയിൽ നടത്തപ്പെടുന്ന ക്യാമ്പിന്റെ  അവസാനസെഷനിൽ  സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടാവാറുണ്ട്. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തുവരുന്നു.


== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918052" എന്ന താളിൽനിന്ന് ശേഖരിച്ചത്