"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/കായിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/കായിക ക്ലബ് (മൂലരൂപം കാണുക)
20:55, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2023→ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.
('== ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു. == വലത്ത്|ചട്ടരഹിതം ചെറുപുഴ :ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് ചെറുപുഴ ജെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
[[പ്രമാണം:13951 120.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:13951 120.jpg|വലത്ത്|ചട്ടരഹിതം]] | ||
23/06/2023ചെറുപുഴ :ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് ചെറുപുഴ ജെ എം യു പി സ്കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളിൽ കായിക പരമായ കഴിവ് വളർത്തുന്നതിനും കായിക മത്സരങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനും വേണ്ടി സ്കൂൾ കായിക ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. സ്കൂളിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ചെറുപുഴ ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. ചടങ്ങിൽ കായിക ക്ലബ്ബ് കൺവീനർ കെ ശ്രീപാൽ അധ്യക്ഷത വഹിച്ചു. വി വി അജയകുമാർ,ടി പി പ്രഭാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||