"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 107: വരി 107:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെയും സംസ്ഥാന യുവജനകാര്യ വകുപ്പിന്റെയും ധനസഹായത്തോടെ രണ്ട് തവണകളായി സ്കൂളിൽ കളിസ്ഥലം വികസിപ്പിക്കാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു ,ഹൈജമ്പ് പ്രാക്ടീസിനായി ജില്ലാ പഞ്ചായത്ത് നൽകിയ ഹൈജമ്പ് ബെഡ് ,ഏതാനും പൂർവ വിദ്യാർത്ഥികൾ ചേർന്ന് കായിക താരങ്ങൾക്ക് പരിശീലനത്തിനായി ഒരുക്കിയ ജിംനേഷ്യം, പൈക്ക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബാസ്ക്കറ്റ്ബോൾ കോർട്ട്  .അക്വാട്ടിക്സിലും അത്‌ലറ്റിക്സിലും കണ്ണൂർ ജില്ലയിലെ അനിഷേധ്യ ശക്തിയായി നമ്മുടെ വിദ്യാലയം  നിലകൊള്ളുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ നിർമ്മാണത്തിനായി നടത്തിയ 24 മണിക്കൂർ തുടർച്ചയായ ശ്രമദാനം നാട്ടുകാർക്ക് ഈ വിദ്യാലയത്തോടുള്ള ഹൃദയ ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെയും സംസ്ഥാന യുവജനകാര്യ വകുപ്പിന്റെയും ധനസഹായത്തോടെ രണ്ട് തവണകളായി സ്കൂളിൽ കളിസ്ഥലം വികസിപ്പിക്കാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു ,ഹൈജമ്പ് പ്രാക്ടീസിനായി ജില്ലാ പഞ്ചായത്ത് നൽകിയ ഹൈജമ്പ് ബെഡ് ,പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ  കായിക താരങ്ങൾക്ക് പരിശീലനത്തിനായി ഒരുക്കിയ ജിംനേഷ്യം 2009 ൽ സ്ഥാപിക്കപ്പെട്ടു. പൈക്ക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബാസ്ക്കറ്റ്ബോൾ കോർട്ട്  .അക്വാട്ടിക്സിലും അത്‌ലറ്റിക്സിലും കണ്ണൂർ ജില്ലയിലെ അനിഷേധ്യ ശക്തിയായി നമ്മുടെ വിദ്യാലയം  നിലകൊള്ളുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ നിർമ്മാണത്തിനായി നടത്തിയ 24 മണിക്കൂർ തുടർച്ചയായ ശ്രമദാനം നാട്ടുകാർക്ക് ഈ വിദ്യാലയത്തോടുള്ള ഹൃദയ ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ്.


<br>
<br>
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917118" എന്ന താളിൽനിന്ന് ശേഖരിച്ചത്