ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി (മൂലരൂപം കാണുക)
22:52, 2 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണിൽ ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാര് ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കർഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. | ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണിൽ ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാര് ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കർഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. |