"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== 2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == '''പ്രവേശനോത്സവം '''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== 2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
'''പ്രവേശനോത്സവം '''
'''പ്രവേശനോത്സവം '''</br>
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാത് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ രാധാകൃഷ്ണൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികളുടെ സ്വാഗതനൃത്തം, നാടൻ പാട്ട് അവതരണം എന്നിവ ആസ്വാദ്യകരമായി. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ ഒന്നാം ക്ലാസിലേക്ക് പ്രവേശന നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ലൂർദ്പുരം ഇടവക വികാരി ഫാദർ പ്രദീപ് ജോസഫ്, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്സാഹ പൂർണ്ണമായ പങ്കാളിത്തം സ്കൂളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912300" എന്ന താളിൽനിന്ന് ശേഖരിച്ചത്